വാഗമണ്ണിലെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ ഉണ്ടായ അപകടത്തില്‍ നാലു വയസുകാരന് ജീവന് നഷ്ടമായ സംഭവം. കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശിക്കെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. പ്രതിയുടെ വൈദ്യ പരിശോധന കൃത്യ സമയത്തു നടത്തിയില്ലെന്ന് ആരോപണം. കാര്‍ ഓടിച്ചിരുന്ന ആള് മദ്യപിച്ചിരുന്നു എന്ന് ആരും അപ്പോള്‍ ആരോപണം ഉന്നയിച്ചില്ലെന്ന വിചിത്ര വാദം നിരത്തി പോലീസ്
എഞ്ചിനീയറിങ്ങ് പ്രവേശനപരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ മാര്‍ക്ക് ഏകീകരണരീതി മാറ്റിയത് തിരിച്ചടിച്ചു. ഡോ.ആര്. ബിന്ദുവിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. അവസാന നിമിഷം ഫലം കണക്കാക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുത്തിയത് ഗുരുതര വീഴ്ച. മന്ത്രിക്കെതിരെ തിരിഞ്ഞ് മുതിര്‍ന്ന നേതാക്കളും
സി.പി.ഐ ജില്ലാ സമ്മേളനങ്ങളിലെ വിഭാഗീയത പരസ്യ പൊട്ടിത്തെറിയിലേക്ക്. വിമത ശബ്ദം ഉയർത്തുന്നത് ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെട്ട നാട്ടിക എംഎൽഎ സി.സി മുകുന്ദൻ. മുകുന്ദനെ റാഞ്ചാനുള്ള ശ്രമത്തിൽ സിപിഎമ്മും, ബിജെപിയും, കോൺഗ്രസും. ഇസ്മയിൽ പക്ഷക്കാരനായ മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വത്തിലെ ഔദ്യോഗിക പക്ഷവും മുന്നിട്ടിറങ്ങിയെന്നും ആക്ഷേപം
ന്യൂസ്
ഡൽഹി മലയാളി അസോസിയേഷൻ മായാപുരി - ഹരിനഗർ ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും പുതിയ ഓഫീസ് ഉദ്ഘാടനവും നടത്തി
കേന്ദ്ര ഏജന്‍സികളെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയ മാതൃകയില്‍ വിജിലന്‍സിനെയും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നീക്കത്തെ സംസ്ഥാന വിവരാവകാശ കമീഷണര്‍ എതിര്‍ക്കുമോ ? വിവരാവകാശ നിമത്തിനു കൂച്ചുവിലങ്ങിടുന്നതിനു തുല്യമാണു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളെന്നും ആക്ഷേപം
കേരള സർവകലാശാലയിലെ വി.സി - രജിസ്ട്രാർ പോരിൽ വമ്പൻ ട്വിസ്റ്റ് വരുന്നു. വി.സിയുമായും ഗവർണറുമായും ഏറ്റുമുട്ടിയ രജിസ്ട്രാർ പുറത്തേക്ക് പോവേണ്ട സ്ഥിതി. നിയമനം ചട്ടവിരുദ്ധമെന്ന് ഗവർണർക്ക് പരാതി. സർക്കാരിൽ നിന്ന് മാത്രം ഡെപ്യൂട്ടേഷൻ നടത്താവുന്നിടത്ത് എയ്ഡഡ് കോളേജ് അദ്ധ്യാപകനെ രജിസ്ട്രാറായി ഡെപ്യൂട്ടേഷനിലെത്തിച്ചു. രജിസ്ട്രാറുടെ നിയമനം ഇനി ഗവർണറുടെ കോർട്ടിൽ
ഗോവ ഗവർണർ പദവിയൊഴിയുന്ന ശ്രീധരൻപിള്ള സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവും. മദ്ധ്യകേരളത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും. ക്രൈസ്തവ സഭകളും സമുദായ സംഘടനകളുമായുള്ള പാലമായി പിള്ള മാറും. മറ്റുപാർട്ടികളിലെ നേതാക്കളെ ബി.ജെ.പിയിലെത്തിക്കാനുള്ള ദൗത്യവും നൽകും. ജയിച്ചു കയറിയാൽ കേരള നിയമസഭയിലും പിള്ള വിലസും. മിതവാദിയുടെ മേലങ്കിയണിഞ്ഞ് പിള്ള കേരള രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ
Pravasi
'യുക്മ കേരളപൂരം വള്ളംകളി 2025' ലോഗോ മത്സരം... ലോഗോകൾ ക്ഷണിക്കുന്നു
ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന് ദുബായിലെത്തി. ചൊവ്വാഴ്ച കേരളത്തിലെത്തും
Cinema
മലയാള സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു, മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹം: ശില്‍പ്പ ഷെട്ടി
'ഹാപ്പി ഹാപ്പി ബര്‍ത്ത്ഡേ ബ്രോസ്കി' പ്രണവിന് ആശംസകളുമായി വിസ്മയയും മോഹന്‍ലാലും
സിനിമാ ഷൂട്ടിങ്ങിനിടെ അപകടം: സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു മരിച്ചു
Current Politics
രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന വിമർശനവുമായി കത്തോലിക്ക സഭയിലെ വൈദികൻ. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയെ വീണ്ടും അധികാരത്തിൽ എത്തിക്കാന്‍ കത്തോലിക്കാ സഭയിലെ ചില പ്രമുഖ വ്യക്തികൾക്കും ദീപികയ്ക്കും അജൻഡ. ബിജെപിയുടെ ന്യൂനപക്ഷ ധ്വംസനങ്ങളെ കുറിച്ചും വർഗ്ഗീയതയെ കുറിച്ചും ദീപികയ്ക്ക് മുഖപ്രസംഗം എഴുതാമോയെന്നും ചോദ്യം. വിമർശനം ശശി തരൂരിന്റെ ഇന്ദിരാ വിരുദ്ധ ലേഖനം ദീപികയിൽ വന്നതിന് പിന്നാലെ
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
നിലമ്പൂരിലെ 4 പ്രധാന സ്ഥാനാര്‍ഥികളും കൊള്ളില്ലാത്തവരായിരുന്നു, ജയിച്ച മിടുക്കന് ഉള്‍പ്പെടെ. അതിനാല്‍ ഫലം നേട്ടമായത് കോണ്‍ഗ്രസിനും ലീഗിനും വിഡി സതീശനുമാണ്. അഴകൊഴമ്പന്‍ നിലപാടുമായി നടന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി നെഞ്ചും വിരിച്ചൊരുത്തനെ കേരളത്തിന് കിട്ടിയതം നിലമ്പൂര്‍ വഴി - സാക്ഷാല്‍ വിഡി സതീശന്. ഇങ്ങനെ പോയാല്‍ 99 ഉറപ്പ് - ദാസനും വിജയനും
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
മൂന്നാം വാർഷികത്തിൽ ഒരു മ്യൂസിയം സെറ്റപ്പ് ബസില്‍ പിക്നിക്ക് നടത്തിയ ആവേശത്താൽ മൂന്നാം സര്‍ക്കാരിനായി നാലാം വാർഷികത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്. മെയ് മാസത്തിലെ ചാറ്റല്‍ മഴയില്‍ റോഡെല്ലാം കടലിലെത്തി. പാലാരിവട്ടം പാലം പറഞ്ഞ് ഇബ്രാഹിംകുഞ്ഞിനെ പൂട്ടിയവര്‍ക്ക് നെഞ്ചത്തേക്ക് പണി കിട്ടിയിരിക്കുന്നു - ദാസനും വിജയനും
Sports
കേരളത്തില്‍ ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കെ.സി.എ
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം, അര്‍ധസെഞ്ചുറിയുമായി രാഹുല്‍, പ്രതീക്ഷയായി റിഷഭ് പന്ത്
തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്‍സരത്തിനിടെ ചരിത്ര നേട്ടവുമായി സച്ചിൻ സുരേഷ്
ജില്ലാ വാര്‍ത്തകള്‍
കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത ഇടങ്ങള്‍ ഒരുക്കി മികച്ചഅന്തരീക്ഷം ഉറപ്പാക്കുകയാണ് സര്‍ക്കാർ : മന്ത്രി കെ എന്‍ ബാലഗോപാല്‍
മികച്ച അങ്കണവാടികളും അനുബന്ധ പദ്ധതികളും കൂടുതലായുള്ളത് കേരളത്തിലാണ്. കുട്ടികളുടെ ശാരീരിക-മാനസികവളര്‍ച്ചയെ സഹായിക്കുന്ന അന്തരീക്ഷം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍.
"ഫലസ്തീനിലും ലോകത്തും സമാധാനം പുലരട്ടെ": പ്രാർത്ഥന സംഗമത്തോടെ പൊന്നാനി മസ്ജിദുൽ മുസമ്മിൽ ഇജാബയിലെ അമ്പിയാ മുർസലീങ്ങളുടെ നേർച്ച സമാപിച്ചു
ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്തിന്റെ മുഖഛായ മാറ്റി - സാബു എം ജേക്കബ്
Health
അറിയാം സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍...
ചുവപ്പ് നിറം, സ്പര്ശനത്തിന് ആര്‍ദ്രത, സന്ധികളില്‍ ചൂട് അനുഭവപ്പെടുക എന്നിവയാണ്.
പല രോഗങ്ങള്‍ക്കും പരിഹാരം; കൂവളം ജ്യൂസ് കുടിക്കാം...
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മല്ലിയില...
Business
ആന്തം ബയോസയന്‍സസ് ലിമിറ്റഡ് ഐപിഒ ജൂലൈ 14 മുതല്‍
നിക്ഷേപ ബോധവല്‍ക്കരണം: ബഹുഭാഷ സംവിധാനമൊരുക്കി സിഡിഎസ്എല്‍ നിക്ഷേപ സംരക്ഷണ ഫണ്ട്
ആക്സിസ് സര്‍വ്വീസസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ജൂലൈ നാലു മുതല്‍ 18 വരെ