തട്ടിപ്പില്‍ മതം കലര്‍ത്തുന്നവരെ പേടിയോ ? മരണങ്ങള് പലതു നടന്നിട്ടും വ്യാജ അക്യുപങ്ചര്‍ കോഴ്സുകളും ചികിത്സയും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ച് ആരോഗ്യവകുപ്പ്. കോട്ടയ്ക്കലില്‍ മരിച്ച കുട്ടിയും അക്യൂപങ്ചര്‍ ചികിത്സയ്ക്കു വിധേയനായി. അക്യൂപങ്ചര്‍ ചികിത്സ വ്യാപിക്കുന്നത് ഇസ്ലാം മതത്തെ കൂട്ടുപിടിച്ച്
കേക്കും ഷെയ്ക്ക്ഹാൻഡും അറബിക്കടലിൽ. നിലമ്പൂരിൽ അടിതെറ്റിച്ചത് പാർട്ടിയുടെ വഴിവിട്ട ക്രൈസ്തവ പ്രീണനം. ബിജെപിയുടെ അടിസ്ഥാനം ഹിന്ദുത്വയെന്ന് പാർട്ടി കോർ കമ്മിറ്റിയിൽ വാദം. കാസ ചവറ് സംഘടന. ക്രിസംഘികളെക്കൊണ്ട് ഗുണമില്ലെന്നും തിരിച്ചറിവ്. അപരമത വിദ്വേഷം പാർട്ടിയുടെ സ്വാധീനം കുറയ്ക്കുന്നുവെന്ന ആശങ്കയിൽ ബിജെപി
ബിജെപിയിൽ പടലപിണക്കം രൂക്ഷമാവുന്നു. മുരളീധര വിഭാഗത്തെ വരിഞ്ഞുകെട്ടി ഇല്ലാതാക്കാൻ നീക്കങ്ങൾ സജീവം. സംസ്ഥാന നേതൃയോഗത്തിൽ നിന്നും മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കി ആദ്യപ്രഹരം. ജില്ലാ നേതൃയോഗങ്ങൾ ഉദ്ഘാടനം ചെയ്യുന്നവരുടെ പട്ടികയിൽ നിന്നു കൂടി ഇരുവരും പുറത്ത്. പാർട്ടി പിടിക്കാൻ രാജീവ് ചന്ദ്രശേഖർ വിഭാഗം. ഒത്താശ ചെയ്ത് കൃഷ്ണദാസ് പക്ഷവും
ഭാവി യുദ്ധങ്ങള്‍ക്കായി ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുന്നു. അഗ്നി-5 മിസൈലിലെ വാര്‍ഹെഡിന് ഭൂമിയില്‍ നിന്ന് 80 മുതല്‍ 100 മീറ്റര്‍ വരെ ആഴത്തിലുള്ള ശത്രു ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ മറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളെയും ഇത് ആക്രമിക്കും. കൃത്യമായ ആക്രമണങ്ങളുടെ കാര്യത്തില്‍ അമേരിക്കയുടെ ബി-2 ബോംബറിനെയും പിന്നിലാക്കും
ന്യൂസ്
അഡ്വാൻസ്ഡ് മീഡിയ സംഗീത രാവ് "രാഗലയ 3" ജൂലൈ 17 ന്
മലമ്പുഴ മെയിന്‍ റോഡില്‍ കടിപിടി കൂടി ഓടി വന്ന തെരുവുനായ്ക്കൾ ദമ്പതിമാര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലിടിച്ച് ഭാര്യക്ക് പരുക്ക്
രാമപുരം മാര്‍ അഗസ്തിനോസ് കോളേജിൽ ഡിഗ്രി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നടത്തി
Pravasi
അഡ്വാൻസ്ഡ് മീഡിയ സംഗീത രാവ് "രാഗലയ 3" ജൂലൈ 17 ന്
വേൾഡ് മലയാളി കൗൺസിൽ 2025 - 27 ലേക്കുള്ള ഗ്ലോബൽ ഭാരവാഹികൾ ചുമതലയേറ്റു
സൗദിയിൽ അക്രമികളുടെ വെടിയേറ്റ് മലയാളി യുവാവ് മരിച്ച സംഭവം. കാസർഗോഡ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
Cinema
സര്‍വ്വം മായ.. നിവിന്‍പോളി നായകനായ ചിത്രത്തിന് പേരിട്ടു
ചിത്രത്തിലെ നിവിന്‍ പോളിയുടെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകിട്ട് ഏഴിന് പുറത്തിറങ്ങും.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ നായികയാകുന്നു
ലിസ്റ്റിന് സ്റ്റീഫന്‍ മൂന്നാം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ്
എന്റെ പേര് ശിവന്‍കുട്ടി.. സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി?... പരിഹാസവുമായി മന്ത്രി
ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി. നടി മീനു മുനീർ അറസ്റ്റിൽ
Current Politics
കേക്കും ഷെയ്ക്ക്ഹാൻഡും അറബിക്കടലിൽ. നിലമ്പൂരിൽ അടിതെറ്റിച്ചത് പാർട്ടിയുടെ വഴിവിട്ട ക്രൈസ്തവ പ്രീണനം. ബിജെപിയുടെ അടിസ്ഥാനം ഹിന്ദുത്വയെന്ന് പാർട്ടി കോർ കമ്മിറ്റിയിൽ വാദം. കാസ ചവറ് സംഘടന. ക്രിസംഘികളെക്കൊണ്ട് ഗുണമില്ലെന്നും തിരിച്ചറിവ്. അപരമത വിദ്വേഷം പാർട്ടിയുടെ സ്വാധീനം കുറയ്ക്കുന്നുവെന്ന ആശങ്കയിൽ ബിജെപി
ബിജെപിയിൽ പടലപിണക്കം രൂക്ഷമാവുന്നു. മുരളീധര വിഭാഗത്തെ വരിഞ്ഞുകെട്ടി ഇല്ലാതാക്കാൻ നീക്കങ്ങൾ സജീവം. സംസ്ഥാന നേതൃയോഗത്തിൽ നിന്നും മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കി ആദ്യപ്രഹരം. ജില്ലാ നേതൃയോഗങ്ങൾ ഉദ്ഘാടനം ചെയ്യുന്നവരുടെ പട്ടികയിൽ നിന്നു കൂടി ഇരുവരും പുറത്ത്. പാർട്ടി പിടിക്കാൻ രാജീവ് ചന്ദ്രശേഖർ വിഭാഗം. ഒത്താശ ചെയ്ത് കൃഷ്ണദാസ് പക്ഷവും
വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന നേതൃത്വത്തിന് ബിജെപി ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരെ കോര്‍ കമ്മറ്റി യോഗത്തില്‍ ക്ഷണിക്കാതിരുന്നത് ഗുരുതര വീഴ്ച. മുരളീധരനെയും സുരേന്ദ്രനെയും വിളിക്കാതിരുന്നത് മനപൂര്‍വ്വമല്ലെന്ന് രാജിവിന്റെ വിശദീകരണം
മന്ത്രി ശിവൻകുട്ടി രാജ്ഭവനിൽ നിന്ന് ഇറങ്ങിപ്പോയത് 100 ശതമാനം ശരി എന്നു മുഖ്യമന്ത്രി. ശിവന്‍കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല. ഗവര്‍ണറോട് അനാദരവ് കാട്ടാന്‍ ഉദ്ദേശിച്ചില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ശിവൻകുട്ടിക്ക് എതിരെ ഗവർണറുടെ അടുത്ത നടപടി കാത്ത് സർക്കാർ. മന്ത്രിയെ പിൻവലിക്കാൻ ഗവർണർ ആവശ്യപ്പെടുമോ
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
മൂന്നാം വാർഷികത്തിൽ ഒരു മ്യൂസിയം സെറ്റപ്പ് ബസില്‍ പിക്നിക്ക് നടത്തിയ ആവേശത്താൽ മൂന്നാം സര്‍ക്കാരിനായി നാലാം വാർഷികത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്. മെയ് മാസത്തിലെ ചാറ്റല്‍ മഴയില്‍ റോഡെല്ലാം കടലിലെത്തി. പാലാരിവട്ടം പാലം പറഞ്ഞ് ഇബ്രാഹിംകുഞ്ഞിനെ പൂട്ടിയവര്‍ക്ക് നെഞ്ചത്തേക്ക് പണി കിട്ടിയിരിക്കുന്നു - ദാസനും വിജയനും
പണ്ട് ബൈജൂസ് മുതലാളി മെസിയെ കൈവച്ചതില്‍ പിന്നെ ബൈജുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയിലായി. ഇപ്പോള്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന് വീണ്ടും മെസിയില്‍ കുടുങ്ങി നില്‍ക്കുകയാണ്. കസര്‍ത്ത് കഴിഞ്ഞപ്പോഴാണ് പിരിച്ചെടുക്കേണ്ടത് 300 കോടിയാണെന്നും അത് കേരളത്തില്‍ അത്ര എളുപ്പമല്ലെന്നും മനസിലായത്. അങ്ങനെയാണ് ഇങ്ങനൊരു മന്ത്രി നാട്ടിലുണ്ടെന്ന് ജനം അറിയുന്നത് - ദാസനും വിജയനും
Sports
കേരള ക്രിക്കറ്റ് ലീഗ് - നിലനിർത്തുന്ന താരങ്ങളുടെ പട്ടികയായി
കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
കേരള ക്രിക്കറ്റ് ലീഗ്; അസ്ഹറിനെയും വിഗ്നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്
ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ് 2, ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ 6 വരെ
ജില്ലാ വാര്‍ത്തകള്‍
'കേരളത്തിലെ പശ്ചാത്തല മേഖലയില്‍ വികസന കുതിപ്പ്'; നാറാണത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു
മലമ്പുഴ മെയിന്‍ റോഡില്‍ കടിപിടി കൂടി ഓടി വന്ന തെരുവുനായ്ക്കൾ ദമ്പതിമാര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലിടിച്ച് ഭാര്യക്ക് പരുക്ക്
രാമപുരം മാര്‍ അഗസ്തിനോസ് കോളേജിൽ ഡിഗ്രി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നടത്തി
Health
കറുവപ്പട്ട കഴിക്കുന്നത് അമിതമായാല്‍ അപകടം...
ഗര്‍ഭിണികള്‍ അമിതമായി കഴിക്കുകയാണെങ്കില്‍ അകാല പ്രസവത്തിന് കാരണമായേക്കാം.
കാല്പാദം ചൊറിയുന്നുണ്ടോ.. ഇതാകാം കാരണം...
നടുവേദന സഹിക്കാന്‍ വയ്യേ...
മഴക്കാലത്ത് രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് എങ്ങനെ കൃത്യമായി നിലനിര്‍ത്താം
Business
വേക്ക്ഫിറ്റ് ഇന്നൊവേഷന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്
മനികാ പ്ലാസ്ടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
ബജാജ് ഫിന്‍സെര്‍വ് സ്മോള്‍ ക്യാപ് ഫണ്ട് ആരംഭിച്ചു
കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍- വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പരിപാടിയുമായി കെഎസ്യുഎം