മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ എളുപ്പമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെയും ബിഎംസിയെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. പര്യുഷണ് ഉത്സവകാലത്ത് അറവുശാലകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ച് ജൈന സമൂഹം
'തെരുവുകൾ നിശബ്ദമാകുമ്പോൾ പാർലമെന്റ് വഴിതെറ്റിപ്പോവുന്നു', രാഹുലിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സുദർശൻ റെഡ്ഡി
ഗുജറാത്തിലെ വല്‍സാദില്‍ കനത്ത മഴയില്‍ കാര്‍ ഒഴുകിപ്പോയി; ഒരാള്‍ രക്ഷപ്പെട്ടു, ഭാര്യയും കുട്ടിയും ഉള്‍പ്പെടെ നാല് പേരെ കാണാതായി
ന്യൂസ്
എന്റെ ജീവിതം ജനാധിപത്യ പാരമ്പര്യങ്ങളില്‍ വേരൂന്നിയതാണ്. ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി ഓരോ വ്യക്തിയുടെയും അന്തസ്സിലാണ്. അഗാധമായ വിനയത്തോടും ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടും കൂടിയാണ് താന്‍ പത്രിക സമര്‍പ്പിച്ചതെന്ന് ബി. സുദര്ശന് റെഡ്ഡി
നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ഏറ്റവും അടുപ്പമുള്ളെരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പം: മോഹന്‍ലാല്‍
ഇന്ത്യയിൽ ഓൺലൈൻ ഗെയിമുകൾ നിരോധിച്ചു, ഇനി പണവുമായി ബന്ധപ്പെട്ട ഗെയിമിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല
'ബംഗ്ലാദേശിനെതിരെ ഇന്ത്യയിൽ ഒരു പ്രവർത്തനവും നടക്കുന്നില്ല', യൂനുസ് സർക്കാരിന്റെ വാദങ്ങൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു
Pravasi
നിർത്താതെ പോയ വാഹനം ഇടിച്ചിട്ട യു പി സ്വദേശിയെ നാട്ടിലെത്തിച്ചു; തുണയായത് റിയാദ് കേളി
കായംകുളം പ്രവാസി കൂട്ടായ്മ നടത്തിയ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി
സൗദി ഓജര്‍ കമ്പനി: മുൻ ഇന്ത്യൻ ജീവനക്കാർ കുടിശ്ശികയുള്ള അനുകൂല്യങ്ങള്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യൻ എംബസി
കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
Cinema
ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രത്തില്‍ ഹന്ന റെജി കോശി നായിക
നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ഏറ്റവും അടുപ്പമുള്ളെരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പം: മോഹന്‍ലാല്‍
അച്ഛന്റെ സുഹൃത്തുക്കള്‍ ഇതുവരെ ജീവിതത്തില്‍ പാര മാത്രമേ വച്ചിട്ടുള്ളൂ: ധ്യാന്‍ ശ്രീനിവാസന്
Current Politics
യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തിന് ജഡ്ജിയുടെ കമ്മിറ്റി വന്നതോടെ തിരിച്ചടിയേറ്റത് സർക്കാരിന്റെ രാഷ്ട്രീയക്കളിക്ക്. ഇത്രയും കാലം വി.സി നിയമനത്തിന് തടയിട്ടത് സർക്കാർ. സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിയിലും ഭൂരിപക്ഷം ഗവർണർക്ക്. സർക്കാരിന് താൽപര്യമുള്ളവരെ വി.സിയാക്കാനാവില്ല. ഇനി കേരളത്തിൽ വി.സിയാവുന്നത് കേന്ദ്രത്തിനും ഗവർണർക്കും വേണ്ടപ്പെട്ടവർ മാത്രം
ഇടത് ഭരണമോ ഇടനില ഭരണമോ ! അവതാരങ്ങള സൂക്ഷിക്കണമെന്ന പിണറായി വചനം വെള്ളത്തിൽ വരച്ച വര. ഇടത് ഭരണത്തിൽ ഇടനിലക്കാർ പൂണ്ട് വിളയാടുന്നു
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
മഹാരാഷ്ട്രയിൽ എൻഡിഎയുടെ കൊടിയും പൊടിയും ഇല്ലാതിരുന്നിട്ടും അവിടെ ബിജെപി ഭരണത്തിലെത്തി. പല മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പാറ്റേൺ കണ്ടാൽ മജീഷ്യൻ മുതുകാട് പോലും മാറി നിൽക്കും. ഇക്കളികൾ ഇന്ത്യയിലെ ബിജെപിക്കാർക്ക് പറഞ്ഞുകൊടുക്കാൻ സാധിച്ചതിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് അഭിമാനിക്കാം. രാഹുലാണ് സത്യം - ദാസനും വിജയനും
മന്ത്രിണിമാർ മുതൽ സിനിമക്കാരികൾ വരെ. കേരളം ചർച്ച ചെയ്യുന്നതിപ്പോൾ പെണ്ണൊരുമ്പെട്ടാൽ എന്ത് ചെയ്യുമെന്നാണ്. മുഖ്യമന്ത്രിക്ക് മാത്രമല്ല മമ്മൂട്ടിക്കും മോഹൻ ലാലിനും പോലും കിടക്കപ്പൊറുതി ഇല്ലത്രെ. ഒടുവിൽ 'അമ്മ'യുടെ 'അപ്പ'നാകാൻ വന്ന നായികയ്ക്കുവരെ പണികിട്ടിയാലോ ? - ദാസനും വിജയനും
നമ്മെ കുടുകുടെ ചിരിപ്പിച്ച നന്മ നിറഞ്ഞ കുറെയധികം സിനിമ, മിമിക്രി താരങ്ങളാണ് അടുത്തിടെ വിട്ടുപിരിയുന്നവരെല്ലാം. കൊച്ചിന് ഹനീഫ മുതല്‍ കലാഭവന്‍ സിദ്ദിഖ്, സുബി, സുധി, ഇന്നസെന്റ്, മാമുക്കോയ എന്നിങ്ങനെ നീളുന്നു ആ നിര. നല്ലവര്‍ പെട്ടെന്ന് വിട്ടുപോകുമ്പോള്‍ ദുഷ്ടര്‍ താരങ്ങളായും എംഎല്‍എമാരായും മന്ത്രിമാരായുമൊക്കെ പനപോലെ വളരുന്നു - ദാസനും വിജയനും
Sports
ലക്ഷ്യം കെസിഎൽ കപ്പ്; പ്രതീക്ഷകൾ പങ്കുവെച്ച് ക്യാപ്റ്റന്മാർ
കേരളത്തിൻ്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം; ആദ്യ മത്സരം ഏരീസ് കൊല്ലം സെയ്ലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ
"പ്രോ പഞ്ച" ഓൾ ഇന്ത്യ പഞ്ചഗുസ്തി ലീഗിൽ തിളങ്ങി മലയാളിയായ തൃശൂർക്കാരൻ ഷാജു എ.യു
കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു
ജില്ലാ വാര്‍ത്തകള്‍
അരുവിപ്പുറം ആയയിൽ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ദേവി കൺവെൻഷൻ സെന്ററിന് ശിലയിട്ടു
അരനൂറ്റാണ്ട് കാലത്തെ സ്വപ്നം: അമ്പൂരി കുമ്പിച്ചൽക്കടവ് പാലം പണി പൂർത്തിയായി
മലമ്പുഴ ലക്ഷം വീട് കോളനിക്കാരെ ഭീതിയിലാക്കി കുംബ കടന്നലുകൾ
ലോക കൊതുക് ദിനാചരണ പരിപാടിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു
Health
മുടി കൊഴിച്ചില്‍ തടയാന്‍ നെല്ലിക്ക ജ്യൂസ്
ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക ജ്യൂസ് ഉത്തമമാണ്.
ഉള്ളി അമിതമായി കഴിച്ചാല്‍...
പ്രോട്ടീന്‍, ഫൈബര്‍, ഇരുമ്പ്, കാത്സ്യം... കടല പരിപ്പില്‍ ധരാളം ആരോഗ്യ ഗുണങ്ങള്‍
Business
പി.എം.എഫ്.എം.ഇ പദ്ധതി - 'കോമൺ ഇൻകുബേഷൻ ഫെസിലിറ്റി' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
വിമാനയാത്ര ബുക്കിങ്ങിനായി പുതിയ പ്ലാറ്റ്ഫോം 'ഫ്ളൈറ്റ്സ്' അവതരിപ്പിച്ച് സൂപ്പര്‍.മണി
ഇന്ത്യയിൽ മൂന്നാം തലമുറ എക്കോ ഷോ 5 സ്മാർട്ട് ഡിസ്പ്ലേ അവതരിപ്പിച്ച് ആമസോൺ
ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ, 12 ലക്ഷം യൂണിറ്റുകൾ വിറ്റു