ശബരിമലയിലെ സ്വർണക്കൊള്ള വകവയ്ക്കാതെ നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്ന അംഗത്തിനും കോളടിച്ചു. കാലാവധി നീട്ടൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്ന് സർക്കാരിന് ആശങ്ക. വലിയ പദ്ധതികൾ നടപ്പാക്കാൻ 2 വർഷ കാലാവധി പോരെന്ന് ബോർഡ്. ദേവസ്വം അംഗങ്ങൾക്ക് കിട്ടുക പ്രതിമാസം കാൽലക്ഷം രൂപയും കാറും
ബീഹാർ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ കഴിഞ്ഞു, പാർട്ടികൾ പ്രചാരണം ആരംഭിക്കും
നവി മുംബൈയിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് വയസ്സുകാരൻ ഉൾപ്പെടെ നാല് പേർ മരിച്ചു
ന്യൂസ്
ഭാരതീയ കൃഷി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള സംഘടിപ്പിച്ചു
എരുമേലി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടന്നു
വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
കുവൈത്തിൽ പ്രോഗ്രാമുകൾ നടത്താൻ ലൈസൻസ് ഇനി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്ഫോം വഴി മാത്രം
Pravasi
കുവൈത്തിൽ പ്രോഗ്രാമുകൾ നടത്താൻ ലൈസൻസ് ഇനി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്ഫോം വഴി മാത്രം
പ്രാദേശികവും അന്തർദേശീയവുമായ കമ്പനികൾക്ക് ടൂറിസം, സാംസ്കാരികം, കലാപര്യം, വിനോദം, മറ്റ് പൊതു പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അംഗീകൃത പ്ലാറ്റ്ഫോം ഇനി മുതൽ 'വിസിറ്റ് കുവൈറ്റ് ആയിരിക്കും.
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഏരിയ കൺവൻഷനുകൾ സമാപിച്ചു
ഗൾഫ് മലയാളി ഫെഡറേഷൻ ഖത്തർ പുതിയ ഭരണസമിതി തിരഞ്ഞെടുത്തു
മുഖ്യമന്ത്രി പിണറായി വിജയന്റെ കുവൈത്ത് സന്ദർശനം ഒഐസിസി കുവൈത്ത് ബഹിഷ്കരിക്കും
40 ബ്രദേഴ്സ് "ജില്ല കപ്പ് സീസൺ 3" പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു
Cinema
സിദ്ദിഖിന്റെ തമിഴ് സൂപ്പര്‍ഹിറ്റ് 'ഫ്രണ്ട്സ്' റീറിലീസിന്; വിജയ്-സൂര്യ ചിത്രം തിയറ്ററുകളില്‍
നിഖില വിമലിൻ്റെ "പെണ്ണ് കേസ് "ലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി
Current Politics
രാഷ്ട്രപതിയെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി രാജ്ഭവൻ. രാഷ്ട്രപതി താമസിക്കുക തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഗസ്റ്റ്ഹൗസായിരുന്ന അനന്തപുരി സ്യൂട്ടിൽ. നിലത്തും ഭിത്തികളിലുമെല്ലാം തടിയുടെ പാനലിംഗ് അടക്കം ആഡംബര സൗകര്യങ്ങൾ. മഴ തുടർന്നാൽ രാഷ്ട്രപതിയുടെ ശബരിമല ദർശനം തുലാസിൽ. നാല് ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി നാളെയെത്തുമ്പോള്‍
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
വൈപ്പിനിൽ പണ്ടൊരു ദുരന്തം ഉണ്ടായത് സെപ്റ്റംബർ 5 നായിരുന്നെങ്കിൽ ഇപ്പോൾ ഒരു 'തൊരന്തം' ഉണ്ടായത് സെപ്റ്റംബർ 15 നാണ് ! ഹാ കഷ്ടം ! പാടത്ത് പണി.. വരമ്പത്ത് കൂലി.. വനിതാ സുഹൃത്തിന് പൊതിച്ചോറ് നൽകാൻ പോയ പൊതുപ്രവർത്തകനെ പഞ്ഞിക്കിടുന്നത് നല്ല പ്രവണതയല്ല. ആരുടെയും വിശപ്പ് കാണാതെ പോകരുത്. കെട്ടിയോൻ ഏത് നേരവും കടന്നുവരാമെന്ന ജാഗ്രത പെൺകൂട്ടർക്കും നന്ന് - ദാസനും വിജയനും
തെരഞ്ഞെടുപ്പാകുമ്പോള്‍ പെണ്ണുകേസുകള്‍ വിവാദമാകുന്നതെല്ലാം കേരളത്തിലൊരു ഫാഷനാണ്. മലയാളിയുടെ ബൗദ്ധിക നിലവാരം കേരളത്തിന്റെ ഭൂമികയിലെത്തിയാല്‍ പിന്നെ 'ഇക്കിളി'യിലൊതുങ്ങും. ഒറ്റപ്പെട്ട പെണ്‍വിഷയങ്ങളില്‍ അകപ്പെട്ട ചിലര്‍ ഇപ്പോഴും വിജയികളും ഭരിക്കുന്നവരുമാണ്. പക്ഷേ മൂത്ത് പഴുക്കും മുമ്പ് നാടാകെ പ്രായവും മാനവും നോക്കാതെ സ്ത്രീകള്‍ക്കു പിന്നാലെ പായുന്നവര്‍ക്ക് ജാഗ്രത ആകാം - ദാസനും വിജയനും
Sports
ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ഇന്നിങ്സ് വിജയത്തിനരികെ
ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സിന് ബാറ്റിങ് തകർച്ച, ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് ലീഡിനരികെ
സൂപ്പർ താരത്തിന്റെ കളി നേരിൽ കാണാനുള്ള ആരാധകരുടെ മോഹങ്ങൾക്ക് തിരിച്ചടി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല!
ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കരുത്തരായ മുംബൈയെ ആറ് വിക്കറ്റിന് തകർത്ത് കേരളം
ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ വേദിയായി കോഴിക്കോട്; സല്മാന് ഖാന് പങ്കെടുക്കും
ജില്ലാ വാര്‍ത്തകള്‍
ഭാരതീയ കൃഷി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള സംഘടിപ്പിച്ചു
എരുമേലി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടന്നു
വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
Health
അമിത മദ്യപാനം, പ്രമേഹം; ഞരമ്പിന് ബലക്ഷയം കാരണങ്ങള്‍
പ്രമേഹം ഞരമ്പുകളെ തകരാറിലാക്കുന്ന ഒരു പ്രധാന കാരണമാണ്.
ഒടിവുകള്‍, ചതവുകള്‍, നടുവേദന, മുട്ടുവേദന; ചങ്ങലംപരണ്ട പരിഹാരം
പ്രമേഹം നിയന്ത്രിക്കാന്‍ വേങ്ങ
നിങ്ങള്‍ ഗോത്രവിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരാണോ..? എങ്കില്‍ ഇതെല്ലാം ഇഷ്ടമാകും തീര്‍ച്ച
Business
ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ലിമിറ്റഡ് ഐപിഒയ്ക്ക്
സിഫി ഇന്‍ഫിനിറ്റ് സ്പെയ്സസ് ലിമിറ്റഡ് ഐപിഒയ്ക്ക്
ഫെഡറൽ ബാങ്കിന് 955.26 കോടി രൂപ അറ്റാദായം; ചരിത്രത്തിലെ ഏറ്റവുമുയർന്ന അറ്റ പലിശ വരുമാനവും ഫീ വരുമാനവും
യെമനി രുചികളുമായി ബോചെയുടെ മട്ടനും കുട്ടനും റെസ്റ്റോറന്റ് തൃശൂര്‍ പുഴക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു