കോട്ടയം മെഡിക്കല്‍ മെഡി.കോളജ് കെട്ടിടം തകര്‍ന്ന് രോഗിയുടെ അമ്മ മരിച്ച സംഭവം: ആരോപണ ശരങ്ങള്‍ നേരിട്ടു വാസവനും വീണയും. രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കാന്‍ സാഹചര്യം മന്ത്രിമാര്‍ സൃഷ്ടിച്ചുവെന്ന് ആരോപണം. ഇരുവരും രാജിവെക്കണമെന്നു ബി.ജെ.പിയും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു യു.ഡി.എഫും. മന്ത്രിമാര്‍ക്ക് വിനയായത് മുഖ്യമന്ത്രി സ്ഥലത്തുള്ള സമയം ഉണ്ടായ അപകടം വീഴ്ചയല്ലെന്നു വരുത്തിതീര്‍ക്കാന്‍ കാട്ടിയ തിടുക്കം
ഇന്നു സോളാര്‍ ബന്ദ് ആചരിക്കാന്‍ ഉപഭോക്താക്കള്‍. സോളാര്‍ പ്ലാന്റുകളുടെ നിര്‍മ്മാണം, വിപണനം, ഇന്സ്റ്റാളേഷന്, സര്‍വീസ് മേഖലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും. പ്രതിഷേധം പുതിയ കരട് സൗരോര്‍ജ നയത്തിനെതിരെ. പുതിയ നയത്തിലൂടെ പുനരുപയോഗം സാധ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള പൊതുജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടുകയാണെന്ന് ആക്ഷേപം
ന്യൂസ്
ന്യൂ ജേഴ്സി അന്താരാഷ്ട്ര മാധ്യമ കോൺഫെറൻസിനു തിരി കൊളുത്തി ഹ്യൂസ്റ്റൺ ചാപ്റ്റർ കിക്കോഫ് സമ്മേളനം വൻവിജയം
കേരള ക്രിക്കറ്റ് ലീഗ്; സോണി ചെറുവത്തൂര്‍ ആലപ്പി റിപ്പിള്‍സിന്റെ പരിശീലകന്
Pravasi
ചെസ്റ്റർഫീൽഡ് സീറോ മലബാർ സെന്ററിൽ ദുക്രാനാ തിരുനാൾ ജൂലൈ 6 ന്
സേവനങ്ങളിലെ വീഴ്ച്ചകൾ: നിരവധി ഉംറ കമ്പനികൾക്കെതിരെ സൗദി തീർത്ഥാടന മന്ത്രാലയത്തിന്റെ നടപടി
ബഹ്റൈനിൽ യോഗദിനാഘോഷ ഭാഗമായി യോഗ ക്ലാസ് നടത്തി മുഹറഖ് മലയാളി സമാജം
Cinema
യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും നിറച്ച ആക്ഷൻ ത്രില്ലർ 'കിരാത' ചിത്രീകരണം പൂർത്തിയായി...
Current Politics
കേക്കും ഷെയ്ക്ക്ഹാൻഡും അറബിക്കടലിൽ. നിലമ്പൂരിൽ അടിതെറ്റിച്ചത് പാർട്ടിയുടെ വഴിവിട്ട ക്രൈസ്തവ പ്രീണനം. ബിജെപിയുടെ അടിസ്ഥാനം ഹിന്ദുത്വയെന്ന് പാർട്ടി കോർ കമ്മിറ്റിയിൽ വാദം. കാസ ചവറ് സംഘടന. ക്രിസംഘികളെക്കൊണ്ട് ഗുണമില്ലെന്നും തിരിച്ചറിവ്. അപരമത വിദ്വേഷം പാർട്ടിയുടെ സ്വാധീനം കുറയ്ക്കുന്നുവെന്ന ആശങ്കയിൽ ബിജെപി
ബിജെപിയിൽ പടലപിണക്കം രൂക്ഷമാവുന്നു. മുരളീധര വിഭാഗത്തെ വരിഞ്ഞുകെട്ടി ഇല്ലാതാക്കാൻ നീക്കങ്ങൾ സജീവം. സംസ്ഥാന നേതൃയോഗത്തിൽ നിന്നും മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കി ആദ്യപ്രഹരം. ജില്ലാ നേതൃയോഗങ്ങൾ ഉദ്ഘാടനം ചെയ്യുന്നവരുടെ പട്ടികയിൽ നിന്നു കൂടി ഇരുവരും പുറത്ത്. പാർട്ടി പിടിക്കാൻ രാജീവ് ചന്ദ്രശേഖർ വിഭാഗം. ഒത്താശ ചെയ്ത് കൃഷ്ണദാസ് പക്ഷവും
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
മൂന്നാം വാർഷികത്തിൽ ഒരു മ്യൂസിയം സെറ്റപ്പ് ബസില്‍ പിക്നിക്ക് നടത്തിയ ആവേശത്താൽ മൂന്നാം സര്‍ക്കാരിനായി നാലാം വാർഷികത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്. മെയ് മാസത്തിലെ ചാറ്റല്‍ മഴയില്‍ റോഡെല്ലാം കടലിലെത്തി. പാലാരിവട്ടം പാലം പറഞ്ഞ് ഇബ്രാഹിംകുഞ്ഞിനെ പൂട്ടിയവര്‍ക്ക് നെഞ്ചത്തേക്ക് പണി കിട്ടിയിരിക്കുന്നു - ദാസനും വിജയനും
പണ്ട് ബൈജൂസ് മുതലാളി മെസിയെ കൈവച്ചതില്‍ പിന്നെ ബൈജുവിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയിലായി. ഇപ്പോള്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന് വീണ്ടും മെസിയില്‍ കുടുങ്ങി നില്‍ക്കുകയാണ്. കസര്‍ത്ത് കഴിഞ്ഞപ്പോഴാണ് പിരിച്ചെടുക്കേണ്ടത് 300 കോടിയാണെന്നും അത് കേരളത്തില്‍ അത്ര എളുപ്പമല്ലെന്നും മനസിലായത്. അങ്ങനെയാണ് ഇങ്ങനൊരു മന്ത്രി നാട്ടിലുണ്ടെന്ന് ജനം അറിയുന്നത് - ദാസനും വിജയനും
Sports
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത. ജസ്പ്രീത് ബുംറ കളിക്കുമോയെന്ന് ഇന്നറിയാം
കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
കേരള ക്രിക്കറ്റ് ലീഗ്; അസ്ഹറിനെയും വിഗ്നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്
ജില്ലാ വാര്‍ത്തകള്‍
വന്യജീവി ഭീഷണി; നടപടികൾ കൂടുതൽകാര്യക്ഷമമാക്കും: ജില്ലാ കലക്ടർ
കൊല്ലം വെടിക്കുന്നിന് ശാശ്വത തീരസംരക്ഷണം: 9.8 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
Health
അയ്യോ.. എരിവോ! മുളക് അത്ര വില്ലനല്ല...
വേദന കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴം...
മോണയിലെ പഴുപ്പ്; കാരണങ്ങളും ലക്ഷണങ്ങളും...
Business
വേക്ക്ഫിറ്റ് ഇന്നൊവേഷന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്
മനികാ പ്ലാസ്ടെക് ലിമിറ്റഡ് ഐപിഒയ്ക്ക്
ബജാജ് ഫിന്‍സെര്‍വ് സ്മോള്‍ ക്യാപ് ഫണ്ട് ആരംഭിച്ചു
കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍- വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പരിപാടിയുമായി കെഎസ്യുഎം