കാലാവസ്ഥാ ഭീഷണികളുടെ നടുവിലാണെന്നു ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട് എറണാകുളം, ആലപ്പുഴ ജില്ലകള്‍. ജീവഹാനി ഉള്‍പ്പടെയുള്ള നഷ്ടങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നു റിപ്പോര്‍ട്ടില്‍ നിര്‍ദേശം. ക്രമം തെറ്റിയുള്ള മഴ, ഉഷ്ണ തരംഗം, കടല്‍ നിരപ്പ് ഉയരല്‍ എന്നിവ പ്രധാന ഭീഷണികള്‍
സൗരോര്‍ജ്ജം വിതരണ ശൃംഖലയിലേക്ക് കയറ്റുമ്പോള്‍ പ്രശ്നങ്ങളുണ്ടാകുന്നെന്ന വാദങ്ങള്‍ കെഎസ്ഇബി കെട്ടിച്ചമയ്ക്കുന്നതെന്ന് ആരോപണം. പിന്നില്‍ തങ്ങളുടെ വരുമാനം ഭാവിയില്‍ ഇല്ലാതാകുമെന്ന ഭീതി. 2500 മെഗാവാട്ട് വരെ വൈദ്യുതി കടത്തിവിടുന്ന വൈകിട്ട് ആറു മുതല്‍ ഏഴു വരെ പ്രശ്നങ്ങളൊന്നുമില്ലാത്തപ്പോള്‍ കേവലം 1000 മെഗാവാട്ട് പകല്‍ കടത്തിവിടുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നതെങ്ങനെയെന്നും ചോദ്യം
ധാക്കയിലെ സ്കൂളിൽ ഉണ്ടായ വിമാനാപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാൻ ഇന്ത്യ മുന്നോട്ട്. ഇന്ത്യൻ ഡോക്ടർമാരുടെ ഒരു സംഘം ബംഗ്ലാദേശിലേക്ക്
റിയാസിയില്‍ മണ്ണിടിച്ചില്‍. ശിവ ഗുഹയ്ക്ക് സമീപം മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു
കര്ശനതയില്ലാതെ ഒരു പരിഷ്കാരവും സാധ്യമല്ല. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് കര്‍ശനത കാണിക്കേണ്ടതുണ്ട്. ഹെല്‍മെറ്റ് ഇല്ലാതെ ആളുകള്‍ റോഡില്‍ കറങ്ങുന്നു, എവിടെയും കടകള്‍ സ്ഥാപിക്കുന്നു, മൂന്ന് പേര് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നു, പക്ഷേ ഒന്നും സംഭവിക്കുന്നില്ല. ചുവപ്പ് ലൈറ്റ് മറികടക്കുന്നവരെ കവലയില്‍ രണ്ട് മണിക്കൂര്‍ തടഞ്ഞുനിര്‍ത്തണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി
പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇനി ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവാദമില്ല, കേന്ദ്രസർക്കാർ നിരോധനം ഓഗസ്റ്റ് 23 വരെ നീട്ടി
ഗ്വാളിയോറില്‍ അമിതവേഗതയില്‍ വന്ന കാര്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ഇടിച്ചുകയറി, നാല് പേര് മരിച്ചു; കുടുംബാംഗങ്ങള്‍ റോഡ് ഉപരോധിച്ചു
അഞ്ച് വർഷത്തിന് ശേഷം ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്
ന്യൂസ്
സംസ്ഥാനത്ത് മഴ ശക്തമായി തുടരും; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്
നാളെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന; ആലുവയില്‍ രണ്ട് അന്യ സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍
പിതൃസ്മരണയില്‍ ഇന്ന് ബലി തര്‍പ്പണം; ക്ഷേത്രങ്ങളിലും കടല്‍ത്തീരങ്ങളിലും സൗകര്യം
ഫുഡ്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരന് കുഴഞ്ഞുവീണ് മരിച്ചു
കുളിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എംഇഎസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം
Pravasi
അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എംഇഎസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം
അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എം.ഇ.എസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം
'ഓർമ്മകളിൽ ഉമ്മൻ ചാണ്ടി': യുകെയിൽ 6 ദിന അനുസ്മരണം സംഘടിപ്പിച്ച് ഐഒസി
ജീവകാരുണ്യ ചാരിറ്റി പ്രവർത്തനങ്ങളുടെ നിയന്ത്രണം: കുവൈറ്റിൽ പുതിയ നിയമത്തിന്റെ കരട് അംഗീകരിച്ചു
Cinema
'മേനേ പ്യാർ കിയ' പുത്തൻ പോസ്റ്റർ പുറത്ത്; റിലീസ് ഓഗസ്റ്റ് 29 ന്
ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും.
വീണ്ടും പിന്നണി ഗായികയായി ഗായത്രി സുരേഷ്; ഹൊറർ ത്രില്ലർ 'തയ്യൽ മെഷീനിലെ' ആദ്യ ഗാനം റിലീസ് ആയി. ഓഗസ്റ്റ് 1ന് തീയേറ്റർ റിലീസിന്...
ആദ്യത്തെ ഒടിയന്റെ കഥയുമായി 'ഒടിയങ്കം'; ആദ്യ ഗാനം എത്തി...
ആവേശവും ഒപ്പം പ്രതീക്ഷയും വാനോളം: കാന്താര ലെജൻഡ്-ൻറെ ആദ്യ ഭാഗചിത്രീകരണം പൂർത്തിയായി
സൂപ്പർ വിജയത്തിലേക്ക് "ജെ എസ് കെ"; തീയേറ്ററുകൾ നിറച്ച് സുരേഷ് ഗോപി ചിത്രം
വി.എസ് അച്യുതാനന്ദന് എന്നുമൊരു പോരാളിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലിയർപ്പിച്ച് മഞ്ജു വാര്യര്‍
Current Politics
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ മുങ്ങുന്ന കപ്പലിനെ പൊക്കിയെടുക്കാൻ ഒരു 'ക്യാപ്റ്റനെ' അവതരിപ്പിച്ചതിനാണ് ഒരു മന്ത്രിസ്ഥാനം പണയം വെച്ചത് ! അതിപ്പോൾ പിണറായിക്ക് തന്നെ പൊന്നിൻ കുരിശ്ശായി മാറിയിട്ടുണ്ട് ! ഒരു 'വീണ' മന്ത്രിയും ഈ ഒരു വിഷയവും മാത്രം മതിയായിരുന്നു ഇടതന്മാര്ക്ക് ഒരു കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ. പ്രതിപക്ഷത്തെ ക്യാപ്റ്റനും മേജറും ജാഗ്രതൈ ! - ദാസനും വിജയനും
കേരളത്തിലെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ആദ്യം ചാനലുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നത് നിര്‍ത്തിയിട്ട് ദിവസം ഒരു മണിക്കൂറെങ്കിലും സോഷ്യൽ മീഡിയയില്‍ ചിലവഴിക്കുക. ശശി തരൂര്‍ വിശ്വ പൗരനോ വിശ്വ ബ്രോക്കറോ എന്തുമാകട്ടെ, താങ്കളെ താങ്കളാക്കിയത് കോണ്‍ഗ്രസ് ആണെന്നത് മറന്നാല്‍ പിന്നെ താങ്കളും ടോം വടക്കനും തമ്മിലെന്ത് വ്യത്യാസം - ദാസനും വിജയനും
ഇറാന് - ഇസ്രായേല്‍ പോര് കണ്ടിട്ട് ലോകാവസാനമാണെന്നുവരെ തട്ടിവിട്ടവരുണ്ട്. അവരേപ്പോലെ ജൂതന്മാരുടെ കണക്കുകൂട്ടലുകളും തെറ്റി. ഗാസക്കാരെ അടിച്ചോടിച്ചതുപോലെ രണ്ട് മൂന്ന് ബോംബിട്ട് ഇറാനികളെയും തുരത്താമെന്നാണ് അവര്‍ കരുതിയത്. പക്ഷേ മേലെ ആകാശവും താഴെ ഭൂമിയുമെന്നപോലെ ഇറാനികള്‍ കയറി നിരങ്ങി. യുദ്ധവും തീര്‍ന്നു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ട്രംപ് തിരിച്ചറിയുമോ - ദാസനും വിജയനും
Sports
കെസിഎല്ലിൽ കണ്ണൂരിൻ്റെ അഭിമാനമായി സൽമാൻ നിസാറും അക്ഷയ് ചന്ദ്രനും അടക്കമുള്ള താരങ്ങൾ
അഖില കേരള വടംവലി മത്സരവുമായി മാതൃഭൂമി ഡോട്ട് കോം. മത്സരം ആഗസ്റ്റ് 20-ന് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ
കെസിഎല്‍ സീസണ്2 ടീമുകളിൽ ഇടം നേടിയവരില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍
ജില്ലാ വാര്‍ത്തകള്‍
പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ നിരോധനം സ്വാതന്ത്ര്യദിന ആഘോഷം ആശ്രാമം മൈതാനത്ത്
ഗോത്ര സംസ്കൃതിയെ ഉണർത്തിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം 24 ന് രാവിലെ 4 മണി മുതൽ
എന്‍എല്‍സി സംസ്ഥാന കമ്മിറ്റി ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു
ഉഴവൂർ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയോടനുബന്ധിച്ച് മാവിൻ തൈകൾ വിതരണം ചെയ്തു
Health
അവല് കഴിച്ചാല്‍ വണ്ണം കൂടുമോ..?
മറ്റ് ചേരുവകളുമായി ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ കലോറി കൂടുതല്‍ അടങ്ങി ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്.
ചര്‍മ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാന്‍ ഉണക്കിയ നെല്ലിക്ക...
ശരീരഭാരം കുറയ്ക്കാന്‍ കസ്കസ്...
Business
തൃശൂരിൽ പുതിയ ഷോറൂമുമായി പ്യുവര്‍ ഇ വി
ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഐപിഒ ജൂലൈ 24 മുതല്‍
പിഎൻബി മെഗാ റീട്ടെയിൽ ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു
സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 321.95 കോടി രൂപ അറ്റാദായം