സവർക്കർക്കെതിരായ പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനല്ലെന്ന് പൂനെ കോടതി
ജി-20, ജി-7, എസ്സിഒ, ക്വാഡിലും, ബ്രിക്സിലും ഇന്ത്യ സജീവ പങ്കുവഹിച്ചു. വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഇന്ത്യ തീവ്രവാദത്തിനെതിരെ ശബ്ദമുയർത്തി. 20 ലധികം രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ നടത്തി. ജി-20 ആതിഥേയത്വം വഹിക്കുന്നത് മുതൽ ഇരുപത് രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്നത് വരെ... കഴിഞ്ഞ വർഷം ഇന്ത്യയുടെ പ്രതിച്ഛായ എങ്ങനെ മെച്ചപ്പെട്ടു? വെളിപ്പെടുത്തി റിപ്പോർട്ട്
ന്യൂസ്
സവർക്കർക്കെതിരായ പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനല്ലെന്ന് പൂനെ കോടതി
Pravasi
‘സാജെക്സ് 2025’: ഇന്ത്യ - സൗദി ജ്വല്ലറി എക്സ്പോ സെപ്റ്റംബറിൽ ജിദ്ദയിൽ
കേളി റിയാദ് രാജീവിന് യാത്രയയപ്പ് നൽകി
ബഹ്റൈനിൽ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2 ഉദ്ഘാടനം ചെയ്തു
Cinema
ഇടവേളക്ക് ശേഷം സരോജ് കുമാറും ഉദയഭാനുവും റീ റിലീസിനൊരുങ്ങി. 'ഉദയനാണ് താരം'; ആദ്യ ഗാനം റിലീസ് ആയി...
ബിഗ് ബോസ് തമിഴ് താരം രാജു നായകനാകുന്ന പാൻ ഇന്ത്യൻ തമിഴ് സിനിമ 'ബൺ ബട്ടർ ജാം' ജൂലൈ 18ന് റിലീസ്
പ്രധാന കഥാപാത്രങ്ങളായി നീരജ് മാധവ്, അൽത്താഫ് സലീം "പ്ലൂട്ടോ"യുടെ പൂജാ സ്വിച്ച് ഓൺ കർമ്മംനടന്നു
മുന്‍ മാനേജരെ നടന് ഉണ്ണി മുകുന്ദന് മര്‍ദിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Current Politics
മുനമ്പത്തുകാർ ഒരു ഇരുചക്ര വാഹനം പോലും വാങ്ങാന്‍ വായ്പ കിട്ടാത്ത അവസ്ഥയിൽ. അടുത്തിടെ നടന്നത് നാല് ആത്മഹത്യാ ശ്രമങ്ങള്‍. ഞങ്ങള്‍ ആകെ പെട്ടുപോയി. പ്രതീക്ഷ അര്പ്പിച്ചവരാരും സഹായിച്ചില്ല. വഖഫ് ബോര്‍ഡുമായുള്ള മധ്യസ്ഥതയ്ക്ക് സഭാ നേതൃത്വം വഴി ജോസ് കെ മാണിയുടെ സഹായം തേടി- വഖഫ് ബില്‍ 100 ദിവസം പിന്നിടുമ്പോള്‍ സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശ്ശേരില്‍ മനസ് തുറക്കുന്നു
കേരള കോണ്‍ഗ്രസ് - എമ്മിന്റെ മുന്നണിമാറ്റ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കം. ഒരു മാസത്തിലേറെയായി ഡല്‍ഹിയില്‍ പോയിട്ടില്ലാത്ത ജോസ് കെ മാണി, രാഹുല്‍ ഗാന്ധിയേയും കെസി വേണുഗോപാലിനെയും കണ്ടെന്ന വാര്‍ത്തകള്‍ പടച്ചുവിട്ടത് കോണ്‍ഗ്രസിലെ പഴയ മാണി ഗ്രൂപ്പ് വിരോധികള്‍. ജോസ് കെ മാണിയേയും പിണറായിയേയും തമ്മില്‍ തെറ്റിക്കുന്നതും അജണ്ടയില്‍. മാണി വിഭാഗത്തെ 'വെടക്കാക്കി തനിക്കാക്കാനുള്ള' നീക്കം വീണ്ടും പൊളിയുമ്പോള്‍
പണിമുടക്കിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ നിയമപ്രകാരം ഭാരവാഹികളെയും പ്രതികളാക്കാം. പണിമുടക്കിന്റെ പേരില്‍ കെഎസ്ആര്‍ടി ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുന്നത് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും വരെ മര്‍ദനം
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
നിലമ്പൂരിലെ 4 പ്രധാന സ്ഥാനാര്‍ഥികളും കൊള്ളില്ലാത്തവരായിരുന്നു, ജയിച്ച മിടുക്കന് ഉള്‍പ്പെടെ. അതിനാല്‍ ഫലം നേട്ടമായത് കോണ്‍ഗ്രസിനും ലീഗിനും വിഡി സതീശനുമാണ്. അഴകൊഴമ്പന്‍ നിലപാടുമായി നടന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി നെഞ്ചും വിരിച്ചൊരുത്തനെ കേരളത്തിന് കിട്ടിയതം നിലമ്പൂര്‍ വഴി - സാക്ഷാല്‍ വിഡി സതീശന്. ഇങ്ങനെ പോയാല്‍ 99 ഉറപ്പ് - ദാസനും വിജയനും
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
മൂന്നാം വാർഷികത്തിൽ ഒരു മ്യൂസിയം സെറ്റപ്പ് ബസില്‍ പിക്നിക്ക് നടത്തിയ ആവേശത്താൽ മൂന്നാം സര്‍ക്കാരിനായി നാലാം വാർഷികത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്. മെയ് മാസത്തിലെ ചാറ്റല്‍ മഴയില്‍ റോഡെല്ലാം കടലിലെത്തി. പാലാരിവട്ടം പാലം പറഞ്ഞ് ഇബ്രാഹിംകുഞ്ഞിനെ പൂട്ടിയവര്‍ക്ക് നെഞ്ചത്തേക്ക് പണി കിട്ടിയിരിക്കുന്നു - ദാസനും വിജയനും
Sports
ഇന്‍ഫോപാര്‍ക്ക് സോക്കര്‍ ലീഗിന് തുടക്കമായി
27 ബൗണ്ടറികളും 24 സിക്സുമായി ട്രിപ്പിൾ സെഞ്ച്വറി നേടി സച്ചിൻ സുരേഷ്. ഒരു കേരള താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ
തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്‍സരത്തിനിടെ ചരിത്ര നേട്ടവുമായി സച്ചിൻ സുരേഷ്
അനധികൃത കുടിയേറ്റം. പ്രശസ്ത മെക്സിക്കന്‍ ബോക്സര്‍ ജൂലിയോ ഷാവേസ് അറസ്റ്റില്‍
ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ. ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ
ജില്ലാ വാര്‍ത്തകള്‍
ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം ശനിയാഴ്ച
അനധികൃതമായി സൂക്ഷിച്ച റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു
Health
അമിത വിയര്‍പ്പാണോ പ്രശ്നം...
ചില ആളുകള്‍ക്ക് അമിതമായി വിയര്‍ക്കുന്നു. ഇതിന് പല കാരണങ്ങളുണ്ടാകാം.