അതിദരിദ്രർ ഇല്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. പ്രഖ്യാപനം കേരളപ്പിറവിക്ക്. ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശം. അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി റെക്കോർഡിട്ട് കോട്ടയം. അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് 59227 കുടുംബങ്ങളെ. സാക്ഷരതയിലും ഭരണനിർവഹണത്തിലും ഒന്നാം റാങ്കടിച്ച കേരളത്തിന് വീണ്ടുമൊരു അഭിമാന നേട്ടം
അമേരിക്കന്‍ നിലവാരത്തെ കടത്തിവെട്ടുന്നവിധം നടപ്പിലാക്കുന്ന രാജ്യത്തെ ദേശീയപാതാ വികസനത്തിലേയ്ക്ക് കേരളത്തെയും കൂടി ചേര്‍ത്ത് നിര്‍ത്തി മോദി സര്‍ക്കാര്‍. 6 വരി ദേശീയപാതയ്ക്കു പിന്നാലെ കേരളത്തിന് പുതിയതായി അനുവദിച്ച 5 ദേശീയപാതകള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ മുഖഛായ മാറും. ദേശീയപാതകളിലൂടെ ചരക്കുനീക്കത്തില്‍ കേരളം കാത്തിരിക്കുന്നത് വന്‍ മുന്നേറ്റം
തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പരമാവധി ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടുറപ്പിക്കാൻ സർക്കാർ. ക്ഷേമപെൻഷൻ ഉടൻ കൂട്ടും. ശമ്പള പരിഷ്കരണത്തിനും നടപടി. ഡി.എ കുടിശികയിൽ കുറച്ചെങ്കിലും നൽകും. ലക്ഷ്യം പെൻഷൻകാരും കുടുംബാംഗങ്ങളുമായി 31ലക്ഷത്തോളം പേരുടെ വോട്ട്. ഓണറേറിയം കൂട്ടി ആശാ സമരവും തീർക്കും. ക്ഷേമപെൻഷൻ200 രൂപ കൂട്ടിയാൽ വർഷം 720 കോടി അധികച്ചെലവ്. ഡി.എ കുടിശിക നൽകാൻ വേണ്ടത് 20000 കോടി. പ്രഖ്യാപനം എത്രയുമാവാം, സാമ്പത്തിക ബാദ്ധ്യത അടുത്ത സർക്കാരിന്
14 നില കെട്ടിടത്തിന്റെ ഉയരമുള്ള, കടലിൽ ഒഴുകുന്ന ചെറുനഗരം. 30 യുദ്ധവിമാനങ്ങൾക്ക് പറന്നുയർന്ന് ആക്രമിക്കാം, തിരിച്ചിറങ്ങാം. ആകാശത്ത് ഏത് മിസൈൽ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള ശേഷി. 45 ദിവസം കടലിൽ തമ്പടിച്ച് തുടരെ ആക്രമിക്കാം. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളുമടക്കം വർഷിക്കാം. വിക്രാന്തിന്റെ പേരു കേട്ടാൽ പാകിസ്ഥാൻ വിറയ്ക്കുന്നത് വെറുതെയല്ല. വിക്രാന്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
ശബരിമലയിലെ സ്വർണക്കൊള്ള വകവയ്ക്കാതെ നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്ന അംഗത്തിനും കോളടിച്ചു. കാലാവധി നീട്ടൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്ന് സർക്കാരിന് ആശങ്ക. വലിയ പദ്ധതികൾ നടപ്പാക്കാൻ 2 വർഷ കാലാവധി പോരെന്ന് ബോർഡ്. ദേവസ്വം അംഗങ്ങൾക്ക് കിട്ടുക പ്രതിമാസം കാൽലക്ഷം രൂപയും കാറും
ബീഹാർ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ കഴിഞ്ഞു, പാർട്ടികൾ പ്രചാരണം ആരംഭിക്കും
നവി മുംബൈയിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് വയസ്സുകാരൻ ഉൾപ്പെടെ നാല് പേർ മരിച്ചു
ന്യൂസ്
കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു കോടി 20 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വാതക ശ്മശാനം തുറന്നു
എക്സൈസ് വകുപ്പിന്റെ 'വിഷൻ 2031' സെമിനാര്‍ വ്യാഴാഴ്ച പാലക്കാട്
പാലക്കാട് ജില്ലയിൽ തുറന്നിരിക്കുന്ന ഡാമുകള്‍ ഇവയൊക്കെ
മലമ്പുഴ ചെറാട് സൗജന്യ മെഡിക്കൽ & നേത്ര പരിശോധന ക്യാമ്പ് ഒക്ടോബര്‍ 26ന്
Pravasi
കെ. എം. ആർ.എം -എഫ്. ഓ എം അമ്മമാരുടെ ഉല്ലാസയാത്ര നടത്തി
മുസ്ലിം സമുദായത്തിനെതിരേ അനാവശ്യ ഭീതിപരത്തി വിദ്വേഷ പ്രചാരണം നടത്തുന്നവരെ രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയണം-ഐ.ഐ.സി
കുവൈത്തിൽ പ്രോഗ്രാമുകൾ നടത്താൻ ലൈസൻസ് ഇനി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്ഫോം വഴി മാത്രം
Cinema
മമിത ബൈജുവിന്റെ പുതിയ ചിത്രം ഡ്യൂഡിലെ പാട്ടിനും കോപ്പിറൈറ്റ് പരാതി. പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനു നിയമപോരാട്ടത്തിനൊരുങ്ങി ഇളയരാജ
കീർത്തിശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ സെന്തിൽ കുമാർ ഇളയരാജയ്ക്ക് അനുമതി നൽകി.
വില്ലനും നിർമ്മാതാവുമായ ബിനു ജോർജ്ജ് അലക്സാണ്ടർ; "ബൾട്ടി" ഹിറ്റ് ലിസ്റ്റിൽ..
നടന് മമ്മൂട്ടിയുടെ ഇടപെടല്‍; 'വാത്സല്യം' പദ്ധതിയിലൂടെ അഞ്ചുവയസുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
Current Politics
അതിദരിദ്രർ ഇല്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. പ്രഖ്യാപനം കേരളപ്പിറവിക്ക്. ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശം. അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി റെക്കോർഡിട്ട് കോട്ടയം. അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് 59227 കുടുംബങ്ങളെ. സാക്ഷരതയിലും ഭരണനിർവഹണത്തിലും ഒന്നാം റാങ്കടിച്ച കേരളത്തിന് വീണ്ടുമൊരു അഭിമാന നേട്ടം
അമേരിക്കന്‍ നിലവാരത്തെ കടത്തിവെട്ടുന്നവിധം നടപ്പിലാക്കുന്ന രാജ്യത്തെ ദേശീയപാതാ വികസനത്തിലേയ്ക്ക് കേരളത്തെയും കൂടി ചേര്‍ത്ത് നിര്‍ത്തി മോദി സര്‍ക്കാര്‍. 6 വരി ദേശീയപാതയ്ക്കു പിന്നാലെ കേരളത്തിന് പുതിയതായി അനുവദിച്ച 5 ദേശീയപാതകള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ മുഖഛായ മാറും. ദേശീയപാതകളിലൂടെ ചരക്കുനീക്കത്തില്‍ കേരളം കാത്തിരിക്കുന്നത് വന്‍ മുന്നേറ്റം
തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പരമാവധി ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടുറപ്പിക്കാൻ സർക്കാർ. ക്ഷേമപെൻഷൻ ഉടൻ കൂട്ടും. ശമ്പള പരിഷ്കരണത്തിനും നടപടി. ഡി.എ കുടിശികയിൽ കുറച്ചെങ്കിലും നൽകും. ലക്ഷ്യം പെൻഷൻകാരും കുടുംബാംഗങ്ങളുമായി 31ലക്ഷത്തോളം പേരുടെ വോട്ട്. ഓണറേറിയം കൂട്ടി ആശാ സമരവും തീർക്കും. ക്ഷേമപെൻഷൻ200 രൂപ കൂട്ടിയാൽ വർഷം 720 കോടി അധികച്ചെലവ്. ഡി.എ കുടിശിക നൽകാൻ വേണ്ടത് 20000 കോടി. പ്രഖ്യാപനം എത്രയുമാവാം, സാമ്പത്തിക ബാദ്ധ്യത അടുത്ത സർക്കാരിന്
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
വൈപ്പിനിൽ പണ്ടൊരു ദുരന്തം ഉണ്ടായത് സെപ്റ്റംബർ 5 നായിരുന്നെങ്കിൽ ഇപ്പോൾ ഒരു 'തൊരന്തം' ഉണ്ടായത് സെപ്റ്റംബർ 15 നാണ് ! ഹാ കഷ്ടം ! പാടത്ത് പണി.. വരമ്പത്ത് കൂലി.. വനിതാ സുഹൃത്തിന് പൊതിച്ചോറ് നൽകാൻ പോയ പൊതുപ്രവർത്തകനെ പഞ്ഞിക്കിടുന്നത് നല്ല പ്രവണതയല്ല. ആരുടെയും വിശപ്പ് കാണാതെ പോകരുത്. കെട്ടിയോൻ ഏത് നേരവും കടന്നുവരാമെന്ന ജാഗ്രത പെൺകൂട്ടർക്കും നന്ന് - ദാസനും വിജയനും
തെരഞ്ഞെടുപ്പാകുമ്പോള്‍ പെണ്ണുകേസുകള്‍ വിവാദമാകുന്നതെല്ലാം കേരളത്തിലൊരു ഫാഷനാണ്. മലയാളിയുടെ ബൗദ്ധിക നിലവാരം കേരളത്തിന്റെ ഭൂമികയിലെത്തിയാല്‍ പിന്നെ 'ഇക്കിളി'യിലൊതുങ്ങും. ഒറ്റപ്പെട്ട പെണ്‍വിഷയങ്ങളില്‍ അകപ്പെട്ട ചിലര്‍ ഇപ്പോഴും വിജയികളും ഭരിക്കുന്നവരുമാണ്. പക്ഷേ മൂത്ത് പഴുക്കും മുമ്പ് നാടാകെ പ്രായവും മാനവും നോക്കാതെ സ്ത്രീകള്‍ക്കു പിന്നാലെ പായുന്നവര്‍ക്ക് ജാഗ്രത ആകാം - ദാസനും വിജയനും
Sports
പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്
ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ഇന്നിങ്സ് വിജയത്തിനരികെ
ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കരുത്തരായ മുംബൈയെ ആറ് വിക്കറ്റിന് തകർത്ത് കേരളം
ജില്ലാ വാര്‍ത്തകള്‍
കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു കോടി 20 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വാതക ശ്മശാനം തുറന്നു
എക്സൈസ് വകുപ്പിന്റെ 'വിഷൻ 2031' സെമിനാര്‍ വ്യാഴാഴ്ച പാലക്കാട്
പാലക്കാട് ജില്ലയിൽ തുറന്നിരിക്കുന്ന ഡാമുകള്‍ ഇവയൊക്കെ
മലമ്പുഴ ചെറാട് സൗജന്യ മെഡിക്കൽ & നേത്ര പരിശോധന ക്യാമ്പ് ഒക്ടോബര്‍ 26ന്
ആനിക്കാട് ശ്രീ ശങ്കരനാരായണ മൂർത്തീ ക്ഷേത്രത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ദർശനം നടത്തി
Health
വായ്ക്ക് രുചി കിട്ടാന്‍...
വായയുടെ ശുചിത്വം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.