നാട്ടിലിറങ്ങുന്ന വന്യജീവികളെ ഉടനടി വെടിവച്ചു കൊല്ലാൻ സർക്കാർ കൊണ്ടുവരുന്ന ബിൽ വെള്ളാനയായേക്കും. ബിൽ കൊണ്ടുവരുന്നത് കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താൻ. ഇതിന് സംസ്ഥാനത്തിന് അധികാരമില്ലെന്ന് വിലയിരുത്തൽ. കേന്ദ്രനിയമത്തിന് വിരുദ്ധമാണെങ്കിൽ ബിൽ രാഷ്ട്രപതി തള്ളും. വന്യജീവികളെ നരഭോജിയായും ക്ഷുദ്രജീവിയായും പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനം ഏറ്റെടുക്കുന്നതും കേന്ദ്രം എതിർക്കും. ബില്ല് പാസായാലും മലയോര ജനതയ്ക്ക് ആശ്വാസം അകലെ
ബ്രിട്ടീഷ് പാർലമെന്റിൽ ലോക റെക്കോർഡ് ഏറ്റുവാങ്ങിയ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എയറിൽ. ബ്രിട്ടീഷ് പാർലമെന്റിൽ വാടകയ്ക്കെടുക്കാവുന്ന ഹാളിൽ മദ്ധ്യപ്രദേശിലെ സംഘടന നടത്തിയ തട്ടിക്കൂട്ട് പരിപാടി. മേയർക്കുള്ള പുരസ്കാരത്തിൽ എഴുതിയിരിക്കുന്നത് ആര്യാ രാജേന്ദ്രൻ സിപിഐ (എം) എന്ന്. യുകെ പാർലമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആവർത്തിച്ച് മേയർ. മേയറമ്മയെ ട്രോളി സോഷ്യൽ മീഡിയ
പാർട്ടി തീരുമാനം ഒരു കാലത്തും ധിക്കരിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. വാർത്തകൾ നൽകുമ്പോൾ യാഥാർത്ഥ്യത്തിന്റെ പരിസരം വേണം. അന്വേഷണത്തിന്റെ പരിധിയിലിക്കുന്ന കാര്യങ്ങളെപ്പറ്റി പ്രതികരിക്കാനില്ല. സസ്പെൻഷനിലാണെങ്കിലും പാർട്ടിക്ക് വിധേയൻ. പുറത്ത് വന്ന ഓഡിയോയെപ്പറ്റി പ്രതികരിക്കാനില്ലെന്നും മാങ്കൂട്ടത്തിൽ
പാർട്ടിയിൽ വീണ്ടും ഗ്രൂപ്പ് രൂപീകരണം. പഴയ എ ഗ്രൂപ്പ് സജീവമായി. ജില്ലാതല എകോപനം ഉടൻ നടന്നേക്കും. നേതൃത്വം നൽകുന്നത് വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പി.സി വിഷ്ണുനാഥും. രാഹുലിന് വേണ്ടി തുറന്ന പോരിന് ഗ്രൂപ്പ് തീരുമാനം. കലങ്ങിമറിഞ്ഞ് കോൺഗ്രസിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയം
ന്യൂസ്
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതിനു പിന്നാലെ പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐ
ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയില്‍ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരക്ക് സ്വീകരണം നൽകി
സണ്ണി ജോസഫ് പേരാവൂരിന്റെ കെ.പി.സി.സി പ്രസിഡന്റെന്ന് കൊടിക്കുന്നിൽ സുരേഷ്. സംസ്ഥാനമൊട്ടാകെ ഓടിനടന്ന് കണക്കുകൾ നിരത്തി സണ്ണി ജോസഫ്. കൊടിക്കുന്നിലിന്റെ പരാമർശം കെ.പി.സി.സി പ്രസിഡന്റ് പദവിയെ അപമാനിക്കുന്നതെന്നും തിരുത്തണമെന്നും വി.ഡി സതീശൻ. ഭാരവാഹിയോഗത്തിൽ പരസ്പരം കൊമ്പുകോർത്ത് സണ്ണി ജോസഫും കൊടിക്കുന്നിൽ സുരേഷും. ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരി കൊടിക്കുന്നിൽ
Pravasi
"കേളി" ചടയൻ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു
സൗദി ജുബൈൽ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു മാസം മുമ്പ് നാട്ടിൽ നിന്നും തിരിച്ചെത്തിയ ഉള്ളാൾ സ്വദേശി മരിച്ചു
ബഹ്റൈൽ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് 2025 ഈ വർഷത്തെ കർമ്മപദ്ധതിക്ക് വെള്ളിയാഴ്ച സമാപനം
ഖത്തറിന് ഐക്യദാർഢ്യം രേഖപ്പെടുത്തിക്കൊണ്ട് – ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി
Cinema
നിങ്ങളുടെ സ്നേഹവും ദയയും സഹനവും എന്റെ ജീവിതം സമ്പന്നമാക്കി; നാല്‍പ്പതാം ജന്മദിനത്തില് നന്ദി പറഞ്ഞ് കനി കുസൃതി
ത്രില്ലറുകളുടെ ഘോഷയാത്രയാണിപ്പോള്‍, കഥ കേട്ട് കേട്ട് മടുപ്പായി, പിന്നെ ഞാനൊരു ടീമിനെ വച്ചു, അവരും മടുത്തു: ജീത്തു ജോസഫ്
സൈലം ഗ്രൂപ്പ് സ്ഥാപകന്‍ സിനിമാ നിര്‍മാണത്തിലേക്ക്; ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റിന് തുടക്കം
അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ആവശ്യം സുപ്രീം കോടതി തള്ളി
Current Politics
ബ്രിട്ടീഷ് പാർലമെന്റിൽ ലോക റെക്കോർഡ് ഏറ്റുവാങ്ങിയ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എയറിൽ. ബ്രിട്ടീഷ് പാർലമെന്റിൽ വാടകയ്ക്കെടുക്കാവുന്ന ഹാളിൽ മദ്ധ്യപ്രദേശിലെ സംഘടന നടത്തിയ തട്ടിക്കൂട്ട് പരിപാടി. മേയർക്കുള്ള പുരസ്കാരത്തിൽ എഴുതിയിരിക്കുന്നത് ആര്യാ രാജേന്ദ്രൻ സിപിഐ (എം) എന്ന്. യുകെ പാർലമെന്റിൽ നിന്ന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആവർത്തിച്ച് മേയർ. മേയറമ്മയെ ട്രോളി സോഷ്യൽ മീഡിയ
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സി.പി.ഐയിൽ കലഹം. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് മീനാങ്കൽ കുമാറും കെ.കെ ശിവരാമനും. പ്രായപരിധി മറവിൽ ഗൂഢനീക്കമെന്നും ആരോപണം, ഇസ്മയിലിന് പിന്തുണയും. ഒഴിവാക്കപ്പെട്ട നേതാക്കളുടെ പക്കലുള്ളത് ചൊക്രമുടി കൈയ്യേറ്റത്തിലെയും സിവിൽ സപ്ളൈസ് കോർപ്പറേഷനിലെ കരാറുകളിലെയും നിർണായക വിവരങ്ങൾ. അച്ചടക്ക നടപടിയിലേക്ക് നീങ്ങാൻ നേതൃത്വത്തിന് ഭയം
'ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം'. മലയാളം സർവ്വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതിൽ ഗുരുതര അഴിമതി ആരോപണവുമായി പികെ ഫിറോസ്. 2000 മുതൽ 40000 രൂപയ്ക്ക് വരെ ഭൂമി വാങ്ങി. സർക്കാരിന് നൽകിയത് 1,60,000 രൂപയ്ക്ക്. ഭൂമി മറിച്ച് വിറ്റത് മന്ത്രി വി അബ്ദുറഹ്മാന്റെ ബന്ധുക്കളടക്കം ചിലർ. ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചത് കെടി ജലീൽ. സർക്കാർ കള്ളപ്പണം വെളുപ്പിക്കാൻ ഒത്താശ ചെയ്തെന്നും ആരോപണം
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
2050 -ൽ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസേർസ് എങ്ങനെയാകും കാണപ്പെടുക ?
75 എന്നത് ആർഎസ്എസ് നിശ്ചയിച്ച സജീവ പ്രവർത്തന കാലാവധിയാണ്. സെപ്റ്റംബറിൽ 75 കഴിയുന്ന മോഹൻ ഭഗവതും നരേന്ദ്രമോഡിയും എന്ത് ചെയ്യും എന്നത് രാജ്യം ഉറ്റുനോക്കുന്ന കാഴ്ചയാണ്. ഭഗവതിന് ഒഴിവാകാതിരിക്കാൻ കഴിയില്ല, പക്ഷേ മോഡി പ്രധാനമന്ത്രി പദവി രാജി വെക്കുമോ ? ഇല്ലെങ്കിൽ അത് മറ്റൊരു ബലാബലമായി മാറും - ദാസനും വിജയനും
ഒരാൾ തൃശ്ശൂർ എടുത്തു പൊക്കിയപ്പോൾ ഓർത്തില്ല അതിന് പിന്നിൽ ഇത്ര വലിയ പൊല്ലാപ്പുണ്ടെന്ന്. രാജസ്ഥാനിലും മധ്യപ്രദേശിലും കർണാടകയിലുമെല്ലാം തൃശ്ശൂർ ആവർത്തിക്കുമ്പോൾ ഇന്ത്യൻ ജനത നെറ്റി ചുളിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കിയാണ്. ടി.എൻ ശേഷൻ ഇരുന്ന ആ കസേരയിൽ ഇപ്പോൾ ഇരിക്കുന്നവരെ ഓർത്ത് സഹതപിക്കുന്നു. ഇരിക്കുന്നവർ ആ പദവിയുടെ അന്തസ് കാക്കണം - ദാസനും വിജയനും
Sports
കേരള ടീമിന്റെ ഒമാന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു
കാലിക്കറ്റ് എഫ്സി 'ലേഡി ബീക്കണ്‍സി'ന് തുടക്കം കുറിച്ചു: ഇന്ത്യന്‍ ഫുട്ബോളിലെ ആദ്യ വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പ്
കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിൽ ആത്രേയ, വിൻ്റേജ്, ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബുകൾക്ക് ഒന്നാം ഇന്നിങ്സ് ലീഡ്
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിന് തുടക്കമായി
2027ലെ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരിനുള്ള വേദി പ്രഖ്യാപിച്ച് യുവേഫ. മാഡ്രിഡും വാര്‍സോയും വേദികള്‍
വനിത ഏകദിന ലോകകപ്പ് മത്സരം നിയന്ത്രിക്കുന്നത് വനിതകൾ. ചരിത്ര പ്രഖ്യാപനവുമായി ഐസിസി
ജില്ലാ വാര്‍ത്തകള്‍
സിപിഐഎം ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കടുത്തുരുത്തിയില്‍ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി അറസ്റ്റിൽ
Health
വൃക്കയിലെ കല്ലുകള്‍ തടയാന്‍ ദര്‍ഭ
ശരീരത്തിലെ അധിക ദ്രാവകങ്ങളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.
സന്ധിവേദന നിയന്ത്രിക്കാന്‍ ഞാറന്‍ പുളി
പ്രമേഹം നിയന്ത്രിക്കാന്‍ ചണ്ണക്കൂവ
Business
കോടെക് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് ഐപിഒയ്ക്ക് മുംബൈ
2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 99.60 ശതമാനം ക്ലെയിം സെറ്റില്‍മെന്റ് നിരക്കുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്
ഐടി സൊല്യൂഷനുകൾ ശക്തിപ്പെടുത്താൻ പിഎൻബി - ടിസിഐഎൽ പങ്കാളിത്തം
കൈനറ്റിക് ഡിഎക്സ് ഇലക്ട്രിക്; 90 കളിലെ കൈനറ്റിക് തിരിച്ചെത്തുന്നു