സിപിഐയെ മെരുക്കാൻ മുഖ്യമന്ത്രി എത്തിയേക്കും. പിഎം ശ്രീയിൽ നിന്ന് സർക്കാർ പിന്നാക്കം പോയേക്കില്ലെന്ന് സൂചന. സി.പി.എം കേന്ദ്ര നേതൃത്വം കൈവിട്ടതോടെ വെട്ടിലായി സി.പി.ഐ
പി എം ശ്രീ പദ്ധതിയിൽ നിന്നും പിന്നോട്ട് പോകാൻ സർക്കാർ ആലോചിക്കുന്നില്ല എന്നതാണ് നിലവിൽ ലഭിക്കുന്ന വിവരം.
ബീഹാർ തെരഞ്ഞെടുപ്പ്: അധികാരത്തിലെത്തിയാൽ പഞ്ചായത്ത് പ്രതിനിധികൾക്ക് പെൻഷനും ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം ചെയ്ത് തേജസ്വി യാദവ്
ജാർഖണ്ഡ് ആശുപത്രിയിൽ രക്തപ്പകർച്ചയ്ക്ക് ശേഷം അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ്; അന്വേഷണം ആരംഭിച്ചു
സത്താറ ആത്മഹത്യ കേസ്: ഡോക്ടറെ ബലാത്സംഗം ചെയ്ത സബ് ഇൻസ്പെക്ടർ അറസ്റ്റിൽ
ന്യൂസ്
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് 10.7 ശതമാനം വളര്‍ച്ച
വിദ്യാര്‍ത്ഥികള്‍ക്കായി 'ടോപ് ടീന്‍ 2025' ജില്ലാതല മത്സരം സംഘടിപ്പിച്ച് മില്‍മയും ഒയിസ്കയും
Pravasi
ഹരിതവൽക്കരണ പദ്ധതിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പങ്കാളികളായി
തായ് ആയോധന കലയായ മൊയ്തായ് ഫുൾ കോൺടാക്ട് ഫൈറ്റ് താരം നിഷാദ് അൻജൂമിനെ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ആദരിച്ചു
മൂന്ന് ദിവസം നീണ്ടുനിന്ന അമേരിക്കൻ അതിഭദ്രാസന വൈദീക ധ്യാനം സമാപിച്ചു.
Cinema
" ചെറുക്കനും പെണ്ണും " ട്രെയിലർ. റൊമാൻ്റിക് ത്രില്ലർ ചിത്രം ഒക്ടോബർ 31ന് പ്രദർശനത്തിന് എത്തും
ഇരട്ടക്കുട്ടികളെ വരവേല്‍ക്കാനൊരുങ്ങി സൂപ്പര്‍താരം രാം ചരണും ഭാര്യ ഉപാസനയും
Current Politics
രാഷ്ട്രപതിയുടെ മനം കവര്‍ന്ന കുമരകത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഏതുമില്ല.. ഒരു പാലം നിർമാണം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കേണ്ടി വന്നത് മൂന്നു വര്‍ഷത്തോളം.. വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രഖ്യാപിച്ച ഫയര്‍ സ്റ്റേഷന് ഇനിയും കുമരകത്ത് വന്നിട്ടില്ല.. വേമ്പനാട്ടു കായലിലെ പോള വാരാന്‍ പോലും സര്‍ക്കാരിനു സാധിച്ചില്ല
പി.എം ശ്രീയിൽ വെല്ലുവിളിയുമായി ബിജെപി. സർവർക്കർ, ഹെഡ്ഗേവാർ തുടങ്ങിയവരെപ്പറ്റി കേരളത്തിൽ പഠിപ്പിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഐയെ പട്ടിയോട് ഉപമിച്ച് പ്രസ്താവന. കുരയ്ക്കുന്ന സിപിഐ കടിക്കില്ല. കരിക്കലത്തിലും ഇടപെടുമെന്നും മുൻ സംസ്ഥാന അദ്ധ്യക്ഷൻ. പി.എം ശ്രീ സിപിഎം - ബിജെപി ഡീലെന്ന് ആവർത്തിച്ച് കോൺഗ്രസ്
പി.എം ശ്രീ പദ്ധതി. സിപിഐയെ അടുപ്പിക്കാനുള്ള സിപിഎമ്മിന്റെ ആദ്യ അനുനയശ്രമം പാളി. എം.എൻ സ്മാരകത്തിലെത്തിയ മന്ത്രി ശിവൻകുട്ടിയെ വെറുംകൈയ്യോടെ മടക്കിയ സിപിഐ ഉറച്ച നിലപാടിൽ. എം.വി ഗോവിന്ദനുമായുള്ള ആശയവിനിമയവും പാളിയാൽ മുഖ്യമന്ത്രിയെ ഇറക്കാൻ സിപിഎം. കേന്ദ്ര പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ നേതൃത്വം
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
കത്തുന്ന പുരയിലെ കഴുക്കോലുകള്‍ ഊരുന്നവര്‍ക്ക് ശബരിമല അയ്യപ്പന്റെ സ്വര്‍ണമൊക്കെ എന്ത് ? വിശ്വാസമില്ലാത്തവര്‍ക്ക് എന്ത് അയ്യപ്പന്, എന്ത് ഇരുമുടിക്കെട്ട് ? ഉണ്ണികൃഷ്ണന് പോറ്റി വെറുമൊരു പോറ്റിയല്ല, പലരെയും പോറ്റുന്നവനാണെന്ന് അരവണപ്പായസം കഴിക്കുന്നവര്‍ക്കറിയാം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളില്‍ ഇരിക്കുന്നതൊക്കെ ഇനി വെള്ളാരംകല്ലായി മാറില്ലെന്നൂഹിക്കാം - ദാസനും വിജയനും
വൈപ്പിനിൽ പണ്ടൊരു ദുരന്തം ഉണ്ടായത് സെപ്റ്റംബർ 5 നായിരുന്നെങ്കിൽ ഇപ്പോൾ ഒരു 'തൊരന്തം' ഉണ്ടായത് സെപ്റ്റംബർ 15 നാണ് ! ഹാ കഷ്ടം ! പാടത്ത് പണി.. വരമ്പത്ത് കൂലി.. വനിതാ സുഹൃത്തിന് പൊതിച്ചോറ് നൽകാൻ പോയ പൊതുപ്രവർത്തകനെ പഞ്ഞിക്കിടുന്നത് നല്ല പ്രവണതയല്ല. ആരുടെയും വിശപ്പ് കാണാതെ പോകരുത്. കെട്ടിയോൻ ഏത് നേരവും കടന്നുവരാമെന്ന ജാഗ്രത പെൺകൂട്ടർക്കും നന്ന് - ദാസനും വിജയനും
തെരഞ്ഞെടുപ്പാകുമ്പോള്‍ പെണ്ണുകേസുകള്‍ വിവാദമാകുന്നതെല്ലാം കേരളത്തിലൊരു ഫാഷനാണ്. മലയാളിയുടെ ബൗദ്ധിക നിലവാരം കേരളത്തിന്റെ ഭൂമികയിലെത്തിയാല്‍ പിന്നെ 'ഇക്കിളി'യിലൊതുങ്ങും. ഒറ്റപ്പെട്ട പെണ്‍വിഷയങ്ങളില്‍ അകപ്പെട്ട ചിലര്‍ ഇപ്പോഴും വിജയികളും ഭരിക്കുന്നവരുമാണ്. പക്ഷേ മൂത്ത് പഴുക്കും മുമ്പ് നാടാകെ പ്രായവും മാനവും നോക്കാതെ സ്ത്രീകള്‍ക്കു പിന്നാലെ പായുന്നവര്‍ക്ക് ജാഗ്രത ആകാം - ദാസനും വിജയനും
Sports
സി കെ നായിഡു ട്രോഫിയിൽ തകർച്ചയിൽ നിന്ന് കരകയറിയ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്
ജി വി രാജയുടെ ശ്രീഹരിക്ക് റെക്കോഡ് സ്വർണ്ണം ... ആദ്യമായി പങ്കെടുക്കുന്ന ഇനത്തിൽ ആദ്യമായി സ്വർണ്ണം നേടിയ കൊച്ചുമിടുക്കൻ
ജില്ലാ വാര്‍ത്തകള്‍
എൽഡിഎഫ് വികസന ജാഥ സമാപിച്ചു
രണ്ടാം ദിവസത്തെ പര്യടനം തെക്കിനേത്ത് നിരപ്പ് അഡ്വ ജിൻസൺ വി പോൾ ഉദ്ഘാടനം ചെയ്തു.
വലവൂർ നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും പ്രതിഭകളെ ആദരിക്കലും നടത്തി
മണ്ണിടിച്ചിൽ ദുരന്തം, ബിജുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കും; മന്ത്രി റോഷി അഗസ്റ്റിൻ
ശബരിമല തീർഥാടനം.. ഏറ്റുമാനൂരിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും- മന്ത്രി വി.എൻ. വാസവൻ
Health
പരിപ്പുകളില്‍ ഈ വിറ്റാമിനുകള്‍
വിറ്റാമിന്‍ ഇ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ആവശ്യമാണ്.
പാമ്പിന്‍വിഷം, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ; പെരിങ്ങലം പരിഹാരം
ഗര്‍ഭകാലത്തെ വിളര്‍ച്ച തടയാന്‍ വെണ്ടയ്ക്ക
Business
എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന് 10.7 ശതമാനം വളര്‍ച്ച
ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാര ചര്‍ച്ചകള്‍ക്ക് ഈ വര്‍ഷം തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജര്‍മന്‍ കോണ്‍സല്‍ ജനറല്‍
"ജീവിതം എന്തു പഠിപ്പിച്ചു' എന്ന ചോദ്യത്തിന് ബീനാ കണ്ണൻ പറഞ്ഞ മറുപടി
ഓക്സിജനില്‍ മെഗാ ക്ലിയറന്‍സ് മാരത്തണ്‍ ശനി, ഞായര്‍ ദിവസങ്ങളില്‍. ഏറ്റവും കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാം. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ വാങ്ങാനായി ആകര്‍ഷകമായ സാമ്പത്തിക പദ്ധതികളും. പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം പ്രത്യേക അധിക ആനുകൂല്യങ്ങളും ഓക്സിജന്‍ പ്രഖ്യാപിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/26/untitled-2025-10-26-15-17-52.jpg)
/sathyam/media/media_files/2025/10/26/bihar-assembly-election-2025-10-26-10-48-59.jpg)
/sathyam/media/media_files/2025/10/26/prasanth-kishore-2025-10-26-11-41-04.jpg)
/sathyam/media/media_files/2025/10/26/rahul-gandhi-2025-10-26-10-37-16.jpg)
/sathyam/media/media_files/2025/10/26/hiv-positive-2025-10-26-11-03-22.jpg)
/sathyam/media/media_files/2025/10/26/jdu-2025-10-26-08-48-52.jpg)
/sathyam/media/media_files/2025/10/26/chirag-paswan-2025-10-26-12-16-05.jpg)
/sathyam/media/media_files/2025/10/26/montha-2025-10-26-08-54-59.jpg)
/sathyam/media/media_files/2025/10/26/satara-2025-10-26-08-35-28.jpg)
/sathyam/media/media_files/2025/10/26/shahna-2025-10-26-22-56-29.png)
/sathyam/media/media_files/2025/10/26/shahna-2025-10-26-22-56-29.png)
/sathyam/media/media_files/2025/09/19/sbi-genaeral-insu-2025-09-19-14-53-38.jpg)
/sathyam/media/media_files/2025/10/26/milma-gh-2025-10-26-20-50-43.jpg)
/sathyam/media/media_files/2025/10/26/f42de132-9b15-4ec6-9043-dec83f66017a-2025-10-26-19-10-09.jpg)
/sathyam/media/media_files/2025/10/26/pappan-kochu-2025-10-26-18-43-29.jpg)
/sathyam/media/media_files/2025/03/18/lIdvhSpgWJIe8WEpnJDm.jpg)
/sathyam/media/media_files/2025/10/26/kozhikode-2025-10-26-21-06-24.jpg)
/sathyam/media/media_files/2025/10/26/36df2d29-5a11-4dd7-b313-8f01c9910822-2025-10-26-17-22-00.jpg)
/sathyam/media/media_files/2025/10/26/a02e2ae1-20b4-4ee5-bb6b-40af4071203f-2025-10-26-13-39-47.jpg)
/sathyam/media/media_files/2025/10/25/bkkm-2025-10-25-20-53-09.jpg)
/sathyam/media/media_files/2025/10/25/saudi-traffic-2025-10-25-16-23-50.jpg)
/sathyam/media/media_files/2025/10/25/saudi-malayalee-literary-fest-2025-10-25-16-14-32.jpg)
/sathyam/media/media_files/2025/10/27/gdn-2025-10-27-01-22-44.png)
/sathyam/media/media_files/2025/10/26/shobhana-urvashi-2025-10-26-17-59-17.jpg)
/sathyam/media/media_files/2025/10/26/cherukkanum-pennum-2025-10-26-14-20-54.jpg)
/sathyam/media/media_files/2025/10/25/ram-charan-and-upasana-konidela-2025-10-25-21-11-27.jpg)
/sathyam/media/media_files/2025/10/25/1001354077-2025-10-25-13-51-00.jpg)
/sathyam/media/media_files/2025/10/25/kiratha-4-2025-10-25-12-34-44.jpg)
/sathyam/media/media_files/2025/10/25/v-abdurahman-messi-2025-10-25-19-50-05.jpg)
/sathyam/media/media_files/2025/04/10/ahCa6sCZdprKpVUNmVQ8.jpg)
/sathyam/media/media_files/2025/10/25/kumarakom-konathattu-bridge-approach-road-2025-10-25-16-43-29.jpg)
/sathyam/media/media_files/2025/10/25/k-surendran-pm-sree-2025-10-25-15-55-36.jpg)
/sathyam/media/media_files/2025/10/25/binoy-viswam-vn-sivankutty-2025-10-25-15-19-24.jpg)
/sathyam/media/media_files/2025/10/24/piyush-goyal-2-2025-10-24-17-07-55.jpg)
/sathyam/media/media_files/2025/05/21/i05DSB8OEHmlwIiQCb3h.webp)
/sathyam/media/media_files/2025/05/12/Ue4C0JDkFy4EqWHAEd6L.jpg)
/sathyam/media/media_files/2025/05/07/07SEH7GpBUsl4cNCONT2.jpg)
/sathyam/media/media_files/2025/05/05/xso5m0klanxvtheppwbr-288934.webp)
/sathyam/media/media_files/2025/04/29/0GjQINNUDTCRtcwirKVz.jpg)
/sathyam/media/media_files/2025/03/05/fRTMhPaJvw5a9UI1fgjA.jpg)
/sathyam/media/media_files/2025/10/21/st-reethas-school-principal-2025-10-21-18-57-34.jpg)
/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
/sathyam/media/media_files/2025/09/18/man-entering-home-2-2025-09-18-20-44-06.jpg)
/sathyam/media/media_files/2025/09/08/dileep-rahul-mankoottathil-rajmohan-unnithan-2025-09-08-20-10-51.jpg)
/sathyam/media/media_files/2025/10/26/avanthika-2025-10-26-21-37-38.jpg)
/sathyam/media/media_files/2025/06/24/kca-2025-06-24-22-35-43.jpg)
/sathyam/media/media_files/2025/10/26/srihari-2025-10-26-21-08-33.jpg)
/sathyam/media/media_files/2025/10/26/abhina-2025-10-26-20-42-55.jpg)
/sathyam/media/media_files/2025/10/26/renji-team-2025-10-26-19-45-21.jpg)
/sathyam/media/media_files/2025/10/26/untitled-1-2025-10-26-18-30-03.jpg)
/sathyam/media/media_files/2025/10/27/ldf-vikasana-jadha-chotanikkar-2025-10-27-01-06-52.jpg)
/sathyam/media/media_files/2025/10/27/sindhu-mol-jacob-2025-10-27-01-02-01.jpg)
/sathyam/media/media_files/2025/10/26/roshi-2025-10-26-22-05-03.jpg)
/sathyam/media/media_files/2025/10/26/vasavan-2025-10-26-21-23-46.jpg)
/sathyam/media/media_files/2025/04/03/yqzOVKpRFZZ190eQsbaX.jpg)
/sathyam/media/media_files/2025/10/26/58b661db-9252-432e-8964-73cc2f0b0272-2025-10-26-19-30-10.jpg)
/sathyam/media/media_files/2025/10/25/2264735a-1bf7-4a51-942e-0dd43bb17ac6-2025-10-25-11-29-20.jpg)
/sathyam/media/media_files/2025/10/25/2ee8df5e-67ce-4754-bf42-bc2ac02da8eb-2025-10-25-11-20-25.jpg)
/sathyam/media/media_files/2025/10/25/111b29af-816c-4d96-a25b-80cf57482f95-2025-10-25-10-45-22.jpg)
/sathyam/media/media_files/2025/10/25/87dfc5e7-acb6-447a-8371-7f538b8a4d58-1-2025-10-25-09-44-57.jpg)
/sathyam/media/media_files/2025/10/24/f9bf18b5-043a-4260-a29c-4fdb46317882-2025-10-24-21-33-33.jpg)
/sathyam/media/media_files/2025/10/24/38dd1a44-a462-4859-be95-412af4559aad-2025-10-24-21-19-44.jpg)
/sathyam/media/media_files/2025/09/19/sbi-genaeral-insu-2025-09-19-14-53-38.jpg)
/sathyam/media/media_files/2025/10/26/pic-1-2025-10-26-14-29-02.jpeg)
/sathyam/media/media_files/2025/10/24/beena-2025-10-24-22-55-29.jpg)
/sathyam/media/media_files/2025/10/24/850eaa2a-85c9-4bca-aab7-35f8bd2ab335-2025-10-24-18-00-29.jpg)
/sathyam/media/media_files/6gj46upG6PQkx0H9Q2SD.webp)
/sathyam/media/media_files/2025/10/22/nse-diwali-2-2025-10-22-15-29-17.jpeg)