രാഷ്ട്രീയ ജീവിതത്തില്‍ താന്‍ കണ്ട മനുഷ്യന്റെ വികാരങ്ങള്‍ മനസിലാകുന്ന രാഷ്ട്രീയക്കാരന് ഉമ്മന്‍ ചാണ്ടി മാത്രമാണെന്ന് രാഹുൽ ഗാന്ധി. ഉമ്മന്‍ചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണ്. അപ്പോള്‍ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി സംസാരിച്ചിട്ടില്ലെന്നും രാഹുല്‍
ന്യൂസ്
ഗ്ലോബല്‍ ഫിനാന്‍സ് 2025 ലെ 'ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്ക്' ആയി എസ്ബിഐയെ തിരഞ്ഞെടുത്തു
ജിഎന്‍ജി ഇലക്ട്രോണിക്സ് ലിമിറ്റഡ് ഐപിഒ ജൂലൈ 23 മുതല്‍
അക്കരപ്പാടം പാലം ഉദ്ഘാടനം 22ന്. പൊതുമരാമത്ത് - ടൂറിസം വകുപ്പ്മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും
കോട്ടയം മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗത്തിലെ അസി. പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി
Pravasi
കുവൈറ്റിൽ മദ്യലഹരിയിൽ പോലീസുകാരെ അസഭ്യം പറയുകയും അറസ്റ്റ് ചെറുക്കുകയും ചെയ്ത കുവൈറ്റി പൗരൻ പിടിയിൽ
കുവൈറ്റിൽ സ്വർണ്ണം, കറൻസി, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കൊണ്ടുവരുന്നതിന്നും കൊണ്ട് പോകുന്നതിന്നും പുതിയ കസ്റ്റംസ് നിയമങ്ങൾ
കുവൈറ്റിൽ വൻ ലഹരിമരുന്ന് വേട്ട: 31 പേർ പിടിയിൽ, വൻതോതിൽ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു
കുവൈറ്റിൽ നിർമ്മാണ സൈറ്റുകളിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി മുനിസിപ്പാലിറ്റി
Cinema
സോഷ്യൽ മീഡിയ കത്തിച്ച് റൊമാൻ്റിക് ഡാൻസ് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി...
ആക്ഷനും ഇരുക്ക്, കാതലും ഇരുക്ക് ' ശ്രദ്ധനേടി തലൈവൻ തലൈവി ' യുടെ ട്രെയിലർ
സംവിധായകന് വേലു പ്രഭാകരന് അന്തരിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു
ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ട ആശുപത്രിയില്‍
Current Politics
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ പ്രതിച്ഛായ മിനുക്കാൻ ആശ്വാസ നടപടികളുമായി സർക്കാർ. ക്ഷേമപെൻഷൻ കൂട്ടാൻ നടപടി തുടങ്ങി. നെല്ല് സംഭരണത്തിലെ സബ്സിഡിക്ക് 100കോടി അനുവദിച്ചു. പട്ടികവർഗക്കാരുടേതടക്കം 1137 വീടുകൾ വൈദ്യുതീകരിക്കാനും മന്ത്രിസഭാ തീരുമാനം. കൂടുതൽ ജനകീയ ക്ഷേമ പദ്ധതികളും തീരുമാനങ്ങളും വരാനിരിക്കുന്നു. ജനവികാരം എതിരാണെന്ന് തിരിച്ചറിഞ്ഞ് മുഖംമിനുക്കാൻ സർക്കാർ
പാലാ എംഎല്‍എ വികസന പ്രവര്‍ത്തനങ്ങളുടെ മുന്പില് കയറി നില്‍ക്കുന്നുവെന്ന് ജോസ് കെ. മാണി എംപി. ഏതു വികസന പദ്ധതികള്‍ വേണമെങ്കിലും എടുത്തോട്ടേ, ഞങ്ങള്‍ക്ക് ഒരു ക്രെഡിറ്റും വേണ്ട. പക്ഷേ, ആക്ഷേപിക്കരുത്. ഇന്നു ഒരു പറ്റം ആളുകളെ കൂട്ടിനിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി കുടുംബത്തെയും മക്കളെയും പോലും ആക്ഷേപിക്കുന്നതായും എംപി
കേന്ദ്ര ഏജന്‍സികളെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയ മാതൃകയില്‍ വിജിലന്‍സിനെയും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നീക്കത്തെ സംസ്ഥാന വിവരാവകാശ കമീഷണര്‍ എതിര്‍ക്കുമോ ? വിവരാവകാശ നിമത്തിനു കൂച്ചുവിലങ്ങിടുന്നതിനു തുല്യമാണു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളെന്നും ആക്ഷേപം
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
ഇറാന് - ഇസ്രായേല്‍ പോര് കണ്ടിട്ട് ലോകാവസാനമാണെന്നുവരെ തട്ടിവിട്ടവരുണ്ട്. അവരേപ്പോലെ ജൂതന്മാരുടെ കണക്കുകൂട്ടലുകളും തെറ്റി. ഗാസക്കാരെ അടിച്ചോടിച്ചതുപോലെ രണ്ട് മൂന്ന് ബോംബിട്ട് ഇറാനികളെയും തുരത്താമെന്നാണ് അവര്‍ കരുതിയത്. പക്ഷേ മേലെ ആകാശവും താഴെ ഭൂമിയുമെന്നപോലെ ഇറാനികള്‍ കയറി നിരങ്ങി. യുദ്ധവും തീര്‍ന്നു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ട്രംപ് തിരിച്ചറിയുമോ - ദാസനും വിജയനും
നിലമ്പൂരിലെ 4 പ്രധാന സ്ഥാനാര്‍ഥികളും കൊള്ളില്ലാത്തവരായിരുന്നു, ജയിച്ച മിടുക്കന് ഉള്‍പ്പെടെ. അതിനാല്‍ ഫലം നേട്ടമായത് കോണ്‍ഗ്രസിനും ലീഗിനും വിഡി സതീശനുമാണ്. അഴകൊഴമ്പന്‍ നിലപാടുമായി നടന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി നെഞ്ചും വിരിച്ചൊരുത്തനെ കേരളത്തിന് കിട്ടിയതം നിലമ്പൂര്‍ വഴി - സാക്ഷാല്‍ വിഡി സതീശന്. ഇങ്ങനെ പോയാല്‍ 99 ഉറപ്പ് - ദാസനും വിജയനും
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
Sports
കെസിഎൽ രണ്ടാം സീസണിൽ തിളങ്ങാൻ തൃശൂരിൽ നിന്ന് ഏഴ് താരങ്ങൾ
കെസിഎല്‍ സീസണ്2 ടീമുകളിൽ ഇടം നേടിയവരില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍
ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ഗ്രാന്‍ഡ് ലോഞ്ച് ഞായറാഴ്ച
പൂനെ ഓപ്പൺ അത്ലറ്റിക് മീറ്റിൽ സ്വർണ മെഡൽ സ്വന്തമാക്കി എം ശ്രീശങ്കർ
ജില്ലാ വാര്‍ത്തകള്‍
വീട്ടിൽ പ്രസവിച്ച അതിഥിതൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
അക്കരപ്പാടം പാലം ഉദ്ഘാടനം 22ന്. പൊതുമരാമത്ത് - ടൂറിസം വകുപ്പ്മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും
അതിശക്തമായ മഴ സാധ്യത: കോട്ടയം ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലെർട്ട്
കോട്ടയം മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗത്തിലെ അസി. പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി
കോഴാ എടാട്ട് ദേവസ്യായുടെ (കുഞ്ഞൂഞ്ഞ്) ഭാര്യ മറിയക്കുട്ടി ദേവസ്യാ (82) നിര്യാതയായി
Health
മുറിവുകള്‍ പെട്ടെന്ന് ഉണങ്ങാന്‍...
ശരിയായ പോഷകാഹാരം കഴിക്കുക, അണുബാധ ഒഴിവാക്കുക എന്നിവ പ്രധാനമാണ്.