വഡോദര-ആനന്ദ് പാലം തകര്‍ന്ന് മരണം 9 ആയി; നിരവധി വാഹനങ്ങള്‍ നദിയിലേക്ക് വീണു
ആണവായുധങ്ങള്‍ യുദ്ധത്തിനല്ല, ഭയം സൃഷ്ടിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതിനാല്‍ ഇന്ത്യ ഇനി ആണവ ബ്ലാക്ക് മെയിലിംഗിനെ ഭയപ്പെടുന്നില്ല. ഇന്ത്യ പുതിയതും പഴയതുമായ യുദ്ധരീതികള്‍ക്ക് തയ്യാറാകണം. ചൈന, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സഖ്യം ഇന്ത്യയുടെ സുരക്ഷയെ ബാധിച്ചേക്കാമെന്ന് സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്
ന്യൂസ്
പണിമുടക്കിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ നിയമപ്രകാരം ഭാരവാഹികളെയും പ്രതികളാക്കാം. പണിമുടക്കിന്റെ പേരില്‍ കെഎസ്ആര്‍ടി ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ക്കുന്നത് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും വരെ മര്‍ദനം
ആധാർ ഒരിക്കലും പ്രധാന തിരിച്ചറിയൽ രേഖയാകില്ല: ബീഹാർ വോട്ടർ പരിഷ്കരണ വിവാദത്തിനിടയിൽ യുഐഡിഎഐ മേധാവി
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൈകയിൽ സിഐടിയു പോസ്റ്റ് ഓഫീസ് ധർണ്ണയും മാര്‍ച്ചും നടത്തി
പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചതിന് തിരുപ്പതി ക്ഷേത്രം ഉദ്യോഗസ്ഥന് സസ്പെന്ഷന്
Pravasi
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം നടത്തിയ ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ് 2025 ഹണ്ടേഴ്സ് മലപ്പുറം ചാമ്പ്യൻമാർ
ഫെഡ് ബഹ്റൈൻ യാത്രയപ്പ് നൽകി
ബഹ്റൈൻ ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11-ന്
Cinema
'ജെഎസ്കെ- ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യില്‍ രണ്ട് മാറ്റങ്ങള്‍ വരുത്താമെങ്കില്‍ പ്രദര്‍ശന അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്
പാകിസ്ഥാനി നടി ഹുമൈറ അസ്ഗറിന് അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍
വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു; വിന്‍സി അലോഷ്യസിനോട് ക്ഷമ ചോദിച്ച് ഷൈന്‍ ടോം
Current Politics
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
നിലമ്പൂരിലെ 4 പ്രധാന സ്ഥാനാര്‍ഥികളും കൊള്ളില്ലാത്തവരായിരുന്നു, ജയിച്ച മിടുക്കന് ഉള്‍പ്പെടെ. അതിനാല്‍ ഫലം നേട്ടമായത് കോണ്‍ഗ്രസിനും ലീഗിനും വിഡി സതീശനുമാണ്. അഴകൊഴമ്പന്‍ നിലപാടുമായി നടന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി നെഞ്ചും വിരിച്ചൊരുത്തനെ കേരളത്തിന് കിട്ടിയതം നിലമ്പൂര്‍ വഴി - സാക്ഷാല്‍ വിഡി സതീശന്. ഇങ്ങനെ പോയാല്‍ 99 ഉറപ്പ് - ദാസനും വിജയനും
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
മൂന്നാം വാർഷികത്തിൽ ഒരു മ്യൂസിയം സെറ്റപ്പ് ബസില്‍ പിക്നിക്ക് നടത്തിയ ആവേശത്താൽ മൂന്നാം സര്‍ക്കാരിനായി നാലാം വാർഷികത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്. മെയ് മാസത്തിലെ ചാറ്റല്‍ മഴയില്‍ റോഡെല്ലാം കടലിലെത്തി. പാലാരിവട്ടം പാലം പറഞ്ഞ് ഇബ്രാഹിംകുഞ്ഞിനെ പൂട്ടിയവര്‍ക്ക് നെഞ്ചത്തേക്ക് പണി കിട്ടിയിരിക്കുന്നു - ദാസനും വിജയനും
Sports
ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ. ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ
ജില്ലാ വാര്‍ത്തകള്‍
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൈകയിൽ സിഐടിയു പോസ്റ്റ് ഓഫീസ് ധർണ്ണയും മാര്‍ച്ചും നടത്തി
പ്രവർത്തനങ്ങൾക്ക് ഡോ.വനജക്ക് ഉജ്ജ്വല പുരസ്ക്കാരം
ഐജെടി പ്രവേശനോദ്ഘാടനം ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിര്‍വഹിച്ചു
Health
ശരീരത്തില്‍ കുരുക്കള്‍ പേടിക്കാനുണ്ടോ...!
ഇത് ബാക്ടീരിയ അണുബാധ മൂലമാണ് സാധാരണയായി ഉണ്ടാകുന്നത്.
കുളയട്ട കടിച്ചാല്‍ പരിഭ്രാന്തി വേണ്ട...
ഈച്ച ശല്യം ഒഴിവാക്കാം ഈസിയായി...
Business
ആക്സിസ് സര്‍വ്വീസസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ജൂലൈ നാലു മുതല്‍ 18 വരെ
ജിഎസ്ടി; ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം
വേക്ക്ഫിറ്റ് ഇന്നൊവേഷന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്
കേരള ഇനോവേഷന്‍ ഫെസ്റ്റിവല്‍- വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പരിപാടിയുമായി കെഎസ്യുഎം