ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഓണറേറിയം വർദ്ധിപ്പിക്കുമെന്ന് ഇസിഐ
പാക് ക്രിക്കറ്റ് നാണക്കേടിൽ, ബലാത്സംഗ കുറ്റത്തിന് ഇംഗ്ലണ്ടിൽ യുവതാരം അറസ്റ്റിൽ; കർശന നടപടിയുമായി പിസിബി
ന്യൂസ്
മുതുകാടും ടീമും വീണ്ടും ഒന്നിക്കുന്നു; മാന്ത്രികവിദ്യയുടെ വിസ്മയക്കാഴ്ചകളുമായി 'ഇല്യൂഷൻ ടു ഇൻസ്പിരേഷൻ'
വിമുക്തഭടനായ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൂടുതൽ കഴിച്ചാൽ കൂടുതൽ ലാഭം; റസ്റ്റോറന്റുകളുമായി കൈകോർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക്
Pravasi
കുവൈത്ത് സിറ്റി മാർത്തോമാ പാരിഷിന്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം – പാരീഷ് ഫെസ്റ്റിവൽ & റാഫിൾ ഡ്രോയുടെ ലോഗോ പ്രകാശനം ചെയ്തു
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ സമ്മർ ക്യാമ്പ് വിജയകരമായി
ഡാർവിന്റെ പരിണാമ സിദ്ധാന്തം വെറും മിഥ്യയും വഞ്ചനയും - ഡോ. പി. വി. ചെറിയാൻ
Cinema
ശ്വേതാ മേനോനെതിരായ പരാതിയുമായി മുന്നോട്ട് പോകും, ബാബുരാജുമായി ബന്ധമില്ല: പരാതിക്കാരന്
"അമ്മയിലെ തെരഞ്ഞെടുപ്പുമായി പരാതിക്ക് ബന്ധമില്ല"
അമ്മയുടെ നേതൃസ്ഥാനത്തേക്ക് മോഹൻലാലോ മമ്മൂട്ടിയോ വരണം.'സിനിമയെ തകർക്കണമെന്ന് ആഗ്രഹിക്കുവരാണ് ശ്വേതക്കെതിരായ കേസിന് പിന്നിൽ':വിനയൻ
കനകാവതിയായി രുക്മിണി വസന്ത്; 'കാന്താര ചാപ്റ്റർ 1' ലെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി
'മാപ്പ്'... യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനുമെതിരായ പരാമര്‍ശങ്ങളില്‍ വിനായകന്
നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ നല്കിയ മാനനഷ്ട കേസ്: സാന്ദ്ര തോമസിന് കോടതിയുടെ സമന്‍സ്
Current Politics
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമെല്ലാം ധര്‍മ്മവും നീതിയും സംസ്കാരവും പാലിക്കാന്വേണ്ടിയുള്ളതാണ്. പക്ഷേ വ്യാപവും ധര്മ്മസ്ഥലവുമൊക്കെ നമ്മളെ പിന്നെയും ഞെട്ടിക്കുകയാണ്. ആരൊക്കെ അവിടെയൊക്കെ കൊലചെയ്യപ്പെട്ടു എന്നത് ഒരാള്‍ക്കും നിശ്ചയമില്ല. ഇനിയും ധർമ്മസ്ഥലയിലെ ഒരു വില്ലനെയും ആ ഗ്രാമം വിടാൻ അനുവദിക്കരുത് - ദാസനും വിജയനും
അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായിരുന്ന വി.എസിന്റെ വിലാപയാത്രയുടെ ക്യാപ്ഷന്‍ 'സമരനായകന് വിട' എന്നായിപ്പോയി. എന്തുകൊണ്ടദ്ദേഹം വികസന നായകനായില്ലെന്നത് ഒരു ചോദ്യമാണ്. മരണത്തില്‍ ഒരു താരതമ്യം പാടില്ലെങ്കിലും ചില മുന്‍ മുഖ്യമന്ത്രിമാരുടെ വിലാപയാത്രയില്‍ അഭിനയമില്ലാതെ നെഞ്ചത്തടിച്ചു കരഞ്ഞവര്‍ക്ക് പറയാന്‍ സ്വന്തം അനുഭവങ്ങളുണ്ടായിരുന്നു. സമരമാണോ വികസനമാണോ വേണ്ടതെന്ന് പുതുതലമുറ ജനപ്രതിനിധികള്‍ തീരുമാനിക്കട്ടെ - ദാസനും വിജയനും
Sports
കെസിഎല്‍ പരസ്യ ചിത്രവും സോണിക് മ്യൂസിക്കും പുറത്തിറക്കി; ആവേശക്കൊടുമുടിയില്‍ കേരളം
കെസിഎല്‍ 2025: ആലപ്പി റിപ്പിള്‍സ് കളിക്കാരെ അവതരിപ്പിച്ച് കുഞ്ചാക്കോ ബോബന്
ക്രിക്കറ്റ് ആവേശത്തില്‍ ആലപ്പുഴ; കേരള ക്രിക്കറ്റ് ലീഗ് ട്രോഫി ടൂര്‍ പര്യടനത്തിന് വന്‍ വരവേല്പ്
കെസിഎല്‍ പൂരത്തിന് ഇനി 19 നാള്; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയില്‍ വന്‍ സ്വീകരണം
കെസിഎൽ പൂരത്തിന് ഇനി 19 നാൾ; ട്രോഫി ടൂര്‍ വാഹനത്തിന് കൊച്ചിയിൽ വൻ സ്വീകരണം
ജില്ലാ വാര്‍ത്തകള്‍
നെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ആഗസ്റ്റ് 9 ന്
കൂടുതൽ കഴിച്ചാൽ കൂടുതൽ ലാഭം; റസ്റ്റോറന്റുകളുമായി കൈകോർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക്
Health
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ, മുട്ടോളം മുടി വളരാന്‍..
മുടി ഉയര്‍ത്തി കെട്ടുമ്പോള്‍ അധികം ബലം നല്കാതിരിക്കാന് ശ്രദ്ധിക്കുക.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണക്രമം ശീലിക്കാം...
നഖത്തില്‍ വെളുത്ത പാടുണ്ടോ? ഇതാണ് കാരണം..
പ്രോട്ടീന്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍; ചെറുപയറില്‍ ഗുണങ്ങളേറെ..