ഇടത് ഭരണമോ ഇടനില ഭരണമോ ! അവതാരങ്ങള സൂക്ഷിക്കണമെന്ന പിണറായി വചനം വെള്ളത്തിൽ വരച്ച വര. ഇടത് ഭരണത്തിൽ ഇടനിലക്കാർ പൂണ്ട് വിളയാടുന്നു
സി.പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതിലൂടെ തമിഴക രാഷ്ട്രീയത്തിൽ സർജിക്കൽ സ്ട്രൈക്കിനൊരുങ്ങി ബിജെപി. തമിഴൻ ഉപരാഷ്ട്രതിയാവുന്നതിന് പിന്തുണയ്ക്കാതിരിക്കാൻ ഡിഎംകെയ്ക്ക് കഴിയുമോ ? ഡിഎംകെ ഇടഞ്ഞാൽ തമിഴ് വികാരം ആളിക്കത്തിക്കാനൊരുങ്ങി ബിജെപി. തമിഴ്നാട്ടുകാരനായിട്ടും എതിർക്കുന്നതെന്ത് എന്ന ചോദ്യത്തിന് തമിഴ്നാടിന് രാധാകൃഷ്ണൻ എന്തുനൽകിയെന്ന മറുചോദ്യവുമായി ഡിഎംകെ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെച്ചൊല്ലി തമിഴക രാഷ്ട്രീയം കത്തുന്നു
ഉച്ചയ്ക്ക് ശേഷം ഒരു മെമു സര്‍വീസ് വേണമെന്ന കോട്ടയം വഴിയുള്ള യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ കനിയുമോ ? ചവിട്ടുപടിയിലും ടോയ്ലറ്റ് ഇടനാഴിയിലും ശ്വാസം പോലും കിട്ടാതെ തിങ്ങിനിറഞ്ഞു സ്ത്രീകളും വിദ്യാര്‍ഥികളും പ്രതിദിനം യാത്ര ചെയ്യുന്നു. യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ റെയില്‍വേ ഇടപെടണമെന്നാവശ്യം
മൂന്നാം തുടര്‍ഭരണത്തിന് തയ്യാറെടുക്കവേ സിപിഎം സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടിയുടെ ഉരുക്ക് മറകള്‍ ഭേദിച്ച് വാര്‍ത്തകള്‍ ചോരുന്നത് പതിവ്. എംവി ഗോവിന്ദനെതിരെയും പടയൊരുക്കം. ജനറല്‍ സെക്രട്ടറിക്ക് നല്കിയ പരാതി ചോരുന്നത് സിപിഎം ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്
പൊതുജനങ്ങള്‍ നിങ്ങളെ സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കാന്‍ അയച്ചിട്ടില്ല, സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കാന്‍ ഒരു അംഗത്തിനും അവകാശമില്ല. സര്‍ക്കാര്‍ സ്വത്തുക്കള്‍ നശിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. എസ്ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്കി സ്പീക്കര്‍ ഓം ബിര്‍ള
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം
ഭഗവന്ത് മന്നിന് സര്‍ക്കാര്‍ നടത്തി പരിചയമില്ല. അവരെല്ലാം ഡല്‍ഹിയിലെ ആളുകളുടെ അടിമകള്‍. ഭഗവന്ത് മാനെ പുറത്താക്കി മുഖ്യമന്ത്രിയാകാനാണ് അമന് അറോറയുടെ ആഗ്രഹം. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിലോ മന്ത്രിയാകാനുള്ള ആഗ്രഹമോ എനിക്കില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും സര്‍ക്കാര്‍ രൂപീകരിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് രാജ വാദിംഗ്
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേല്‍ കനത്ത തീരുവ ചുമത്തിയ അമേരിക്ക ചൈനയെ നടപടികളില്‍ നിന്ന് ഒഴിവാക്കി. ചൈനയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് ആഗോള എണ്ണ വിപണിയില്‍ പ്രക്ഷുബ്ധതയ്ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
സെലെന്‍സ്കി ആഗ്രഹിക്കുന്നുവെങ്കില്‍ മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ കഴിയും. ബരാക് ഒബാമയുടെ കാലത്ത് ഒരു വെടിയുണ്ട പോലും തൊടുക്കാതെ 12 വര്‍ഷം മുമ്പ് റഷ്യ പിടിച്ചെടുത്ത ക്രിമിയയെ ഉക്രെയ്ന് തിരികെ ലഭിക്കില്ല. ഉക്രെയ്നിനെ നാറ്റോയില്‍ ചേരാന്‍ അനുവദിക്കില്ലെന്ന് ട്രംപ്
ന്യൂസ്
മിൽമ കൗ മിൽക്ക് ഒരു ലിറ്റർ ബോട്ടിൽ ആഗസ്റ്റ് 20ന് പുറത്തിറക്കും
സിപിഎമ്മിനെ വെട്ടിലാക്കി കത്ത് ചോർച്ചാ വിവാദം. സംസ്ഥാന സെക്രട്ടറിക്കും മകനുമെതിരെ ഉയരുന്ന ആരോപണങ്ങളിൽ ദേശിയ നേതൃത്വത്തിനും മൗനം. 'പണി' കിട്ടിയത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെയെന്ന് വ്യക്തം. ആരോപണത്തിൻെറ പഴി എതിർ രാഷ്ട്രീയക്കാർക്കുമേൽ ചാരി രക്ഷപ്പെടാനും കഴിയാത്ത ഗതികേട്. 'അസംബന്ധം' എന്ന് പറഞ്ഞ് തളളാനല്ലാതെ മറ്റൊരു പ്രതിരോധവും സിപിഎമ്മിനില്ല
ഡിഎംഎ പട്പർഗഞ്ച് - ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തിന് ജഡ്ജിയുടെ കമ്മിറ്റി വന്നതോടെ തിരിച്ചടിയേറ്റത് സർക്കാരിന്റെ രാഷ്ട്രീയക്കളിക്ക്. ഇത്രയും കാലം വി.സി നിയമനത്തിന് തടയിട്ടത് സർക്കാർ. സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിയിലും ഭൂരിപക്ഷം ഗവർണർക്ക്. സർക്കാരിന് താൽപര്യമുള്ളവരെ വി.സിയാക്കാനാവില്ല. ഇനി കേരളത്തിൽ വി.സിയാവുന്നത് കേന്ദ്രത്തിനും ഗവർണർക്കും വേണ്ടപ്പെട്ടവർ മാത്രം
Pravasi
കെ.ടി.എം.സി.സി ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 4 ന്
ജനാധിപത്യത്തിനു വേണ്ടി ഉണർന്നിരിക്കുക: ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി
ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് ഓഗസ്റ്റ് 21-ന്; ഹനാൻ ഷായുടെ സംഗീതവിരുന്ന്
വ്യാഴവട്ടക്കാലത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കേ കൊല്ലം സ്വദേശി തലേന്നാൾ മരണപ്പെട്ടു
ഭവൻസ് കുവൈത്ത് മുൻ വൈസ് പ്രിൻസിപ്പൾ അൻസൽമ്മ ടെസ്സിജൂഡ്സൺ. നാട്ടിൽ നിര്യാതായായി
Cinema
പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള
ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ മേള നടത്തും.
ഞെട്ടിക്കുന്ന വിശ്വൽസ് .. ഫൈറ്റ് ദ നൈറ്റ്; ഗബ്രി ആദ്യമായി സിനിമക്കായി പാടുന്നു!! 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' ആന്തം പുറത്തിറങ്ങി
അമ്മ സംഘടനയിലെ മാറ്റം നല്ലത്, വനിതകള്‍ തലപ്പത്ത് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമാണ്: ആസിഫ് അലി
പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയില്ല, ഞാന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ല: ഭാവന
Current Politics
ഇടത് ഭരണമോ ഇടനില ഭരണമോ ! അവതാരങ്ങള സൂക്ഷിക്കണമെന്ന പിണറായി വചനം വെള്ളത്തിൽ വരച്ച വര. ഇടത് ഭരണത്തിൽ ഇടനിലക്കാർ പൂണ്ട് വിളയാടുന്നു
മൂന്നാം തുടര്‍ഭരണത്തിന് തയ്യാറെടുക്കവേ സിപിഎം സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടിയുടെ ഉരുക്ക് മറകള്‍ ഭേദിച്ച് വാര്‍ത്തകള്‍ ചോരുന്നത് പതിവ്. എംവി ഗോവിന്ദനെതിരെയും പടയൊരുക്കം. ജനറല്‍ സെക്രട്ടറിക്ക് നല്കിയ പരാതി ചോരുന്നത് സിപിഎം ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തത്
75 എന്നത് ആർഎസ്എസ് നിശ്ചയിച്ച സജീവ പ്രവർത്തന കാലാവധിയാണ്. സെപ്റ്റംബറിൽ 75 കഴിയുന്ന മോഹൻ ഭഗവതും നരേന്ദ്രമോഡിയും എന്ത് ചെയ്യും എന്നത് രാജ്യം ഉറ്റുനോക്കുന്ന കാഴ്ചയാണ്. ഭഗവതിന് ഒഴിവാകാതിരിക്കാൻ കഴിയില്ല, പക്ഷേ മോഡി പ്രധാനമന്ത്രി പദവി രാജി വെക്കുമോ ? ഇല്ലെങ്കിൽ അത് മറ്റൊരു ബലാബലമായി മാറും - ദാസനും വിജയനും
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
മഹാരാഷ്ട്രയിൽ എൻഡിഎയുടെ കൊടിയും പൊടിയും ഇല്ലാതിരുന്നിട്ടും അവിടെ ബിജെപി ഭരണത്തിലെത്തി. പല മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പാറ്റേൺ കണ്ടാൽ മജീഷ്യൻ മുതുകാട് പോലും മാറി നിൽക്കും. ഇക്കളികൾ ഇന്ത്യയിലെ ബിജെപിക്കാർക്ക് പറഞ്ഞുകൊടുക്കാൻ സാധിച്ചതിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് അഭിമാനിക്കാം. രാഹുലാണ് സത്യം - ദാസനും വിജയനും
മന്ത്രിണിമാർ മുതൽ സിനിമക്കാരികൾ വരെ. കേരളം ചർച്ച ചെയ്യുന്നതിപ്പോൾ പെണ്ണൊരുമ്പെട്ടാൽ എന്ത് ചെയ്യുമെന്നാണ്. മുഖ്യമന്ത്രിക്ക് മാത്രമല്ല മമ്മൂട്ടിക്കും മോഹൻ ലാലിനും പോലും കിടക്കപ്പൊറുതി ഇല്ലത്രെ. ഒടുവിൽ 'അമ്മ'യുടെ 'അപ്പ'നാകാൻ വന്ന നായികയ്ക്കുവരെ പണികിട്ടിയാലോ ? - ദാസനും വിജയനും
നമ്മെ കുടുകുടെ ചിരിപ്പിച്ച നന്മ നിറഞ്ഞ കുറെയധികം സിനിമ, മിമിക്രി താരങ്ങളാണ് അടുത്തിടെ വിട്ടുപിരിയുന്നവരെല്ലാം. കൊച്ചിന് ഹനീഫ മുതല്‍ കലാഭവന്‍ സിദ്ദിഖ്, സുബി, സുധി, ഇന്നസെന്റ്, മാമുക്കോയ എന്നിങ്ങനെ നീളുന്നു ആ നിര. നല്ലവര്‍ പെട്ടെന്ന് വിട്ടുപോകുമ്പോള്‍ ദുഷ്ടര്‍ താരങ്ങളായും എംഎല്‍എമാരായും മന്ത്രിമാരായുമൊക്കെ പനപോലെ വളരുന്നു - ദാസനും വിജയനും
Sports
നവ്യാനുഭവമായി കെസിഎൽ ടീം ലോഞ്ച്; ഭാഗ്യചിഹ്നങ്ങൾക്ക് പേരായി
പുതുനിരയുമായി രണ്ടാം സീസണ് ഒരുങ്ങി ആലപ്പി റിപ്പിൾസ്
ആവേശപ്പോരിൽ സച്ചിനെ വീഴ്ത്തി സഞ്ജു; കെ.സി.എ പ്രസിഡന്റ് ഇലവനെ തകർത്തത് ഒരുവിക്കറ്റിന്
കാര്യവട്ടം ഗ്രീൻഫീൽഡിൽ പ്രകാശവിസ്മയം; പുതിയ ഫ്ലഡ്ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു
കേരള ക്രിക്കറ്റ് ലീഗ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് ശനിയാഴ്ച്ച; ഭാഗ്യചിഹ്നങ്ങളുടെ പേര് പ്രഖ്യാപനവും സംഗീത നിശയും അരങ്ങേറും
ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ പുതിയ ഫ്ളഡ് ലൈറ്റുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 15 ന്
ജില്ലാ വാര്‍ത്തകള്‍
വിജ്ഞാന കേരളം: പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് 2500 തൊഴിലവസരങ്ങൾ
ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്ക് മൈക്രോ തൊഴിൽമേള ആഗസ്റ്റ് 27ന് അസാപ്പിൽ
മുണ്ടിനീര്: കായംകുളം ബിഷപ്പ് മൂർ ഹയർസെക്കൻഡറി സ്കൂളിലെ അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് 21 ദിവസം ഓൺ ലൈൻ ക്ലാസ്സുകൾ
മുളക്കുഴ പഞ്ചായത്തിൽ എംബാങ്ക്മെന്റ് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പാലാ തൈങ്ങന്നൂർ വീട്ടിൽ കെ ശാന്തമ്മ നിര്യാതയായി
ജയരാജ് പ്രസിഡണ്ടും മണിയൻ സെക്രട്ടറിയുമായുള്ള ഏഴംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു
Health
വീട്ടില്‍ പനിക്കൂര്ക്കയുണ്ടോ..?
പനിക്കൂര്‍ക്കയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് താരന്, ചൊറിച്ചില്‍ എന്നിവ അകറ്റും.
നാക്ക് ചൊറിയുന്നുണ്ടോ..?
തൊണ്ടയില്‍ മുള്ളു കുടുങ്ങിയോ..?
Business
പി.എം.എഫ്.എം.ഇ പദ്ധതി - 'കോമൺ ഇൻകുബേഷൻ ഫെസിലിറ്റി' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
വിമാനയാത്ര ബുക്കിങ്ങിനായി പുതിയ പ്ലാറ്റ്ഫോം 'ഫ്ളൈറ്റ്സ്' അവതരിപ്പിച്ച് സൂപ്പര്‍.മണി
ഇന്ത്യയിൽ മൂന്നാം തലമുറ എക്കോ ഷോ 5 സ്മാർട്ട് ഡിസ്പ്ലേ അവതരിപ്പിച്ച് ആമസോൺ
ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ, 12 ലക്ഷം യൂണിറ്റുകൾ വിറ്റു