ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 'സുദര്ശന്' ചക്രം ഉപയോഗിച്ച് ഇന്ത്യാ മുന്നണി, ടിഡിപി ആരെ പിന്തുണയ്ക്കും? നിലപാട് വ്യക്തമാക്കി നര ലോകേഷ്
രണ്ടാം ദിവസവും കുളുവിൽ വീണ്ടും മേഘവിസ്ഫോടനം, വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ ഒഴുകിപ്പോയി; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
കൊലപാതകമോ ആത്മഹത്യയോ? കഴുത്തിലെ തൊലിയും പേശികളും കാണുന്നില്ല... കൊലപാതകത്തിന് മുമ്പ് ബലാത്സംഗം നടന്നതായി സംശയം, കോളിളക്കം സൃഷ്ടിച്ച് ഭിവാനിയിലെ അധ്യാപികയുടെ കൊലപാതകം. ഡല്‍ഹി എയിംസില്‍ പോസ്റ്റ്മോര്‍ട്ടം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് ഗ്രാമവാസികള്‍; രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് അടച്ചു
മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിക്കാൻ ശ്രമം, ആക്രമണത്തെ അപലപിച്ച് ഡൽഹി സംസ്ഥാന ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ
ലോകത്ത് ഇരട്ട വെടിനിർത്തൽ? റഷ്യ-ഉക്രെയ്ൻ കൂടാതെ ഈ രാജ്യങ്ങൾക്കിടയിലും യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പദ്ധതി
ന്യൂസ്
ലഹരിക്കെതിരെ ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റൺ ആഗസ്റ്റ് 24 ന് ആലപ്പുഴയില്‍. അസറുദ്ധീൻ മുഖ്യ അതിഥി
മില്‍മ എറണാകുളം മേഖലാ യൂണിയന് ആപ്കോസ് സംഘം പ്രസിഡന്റുമാരുടെ യോഗം സംഘടിപ്പിച്ചു
സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും: മന്ത്രി വി ശിവൻകുട്ടി
മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
ക്ഷാമബത്ത നൽകൽ പഞ്ചവത്സര പദ്ധതിയല്ലെന്ന് പറഞ്ഞവർ ഭരിക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാർ അതി ദരിദ്രരാകുന്നു.- ബിഎംഎസ്
Pravasi
നിർത്താതെ പോയ വാഹനം ഇടിച്ചിട്ട യു പി സ്വദേശിയെ നാട്ടിലെത്തിച്ചു; തുണയായത് റിയാദ് കേളി
കായംകുളം പ്രവാസി കൂട്ടായ്മ നടത്തിയ സ്വാതന്ത്ര്യദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി
സൗദി ഓജര്‍ കമ്പനി: മുൻ ഇന്ത്യൻ ജീവനക്കാർ കുടിശ്ശികയുള്ള അനുകൂല്യങ്ങള്‍ക്കായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യൻ എംബസി
കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
Cinema
സമുദ്രക്കനിയും സുരഭി ലക്ഷ്മിയും; വീരവണക്കം ഓഗസ്റ്റ് 29ന്
കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ്; നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍
'സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്; ആര്യ ബാബു വിവാഹിതയായി
കുറച്ചുദിവസം മുമ്പ് വിളിച്ചപ്പോള്‍ രണ്ടു മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞു, അതൊക്കെ ഓക്കേയാണെന്ന് പറഞ്ഞിരുന്നു, പിന്നെ പറഞ്ഞു, ഇനി ഒരു ടെസ്റ്റ് കൂടിയുണ്ട്, അത് പാസായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുള്ളൂവെന്ന്, മമ്മൂട്ടിക്ക് രോഗവിമുക്തി പെട്ടെന്നുണ്ടായതല്ല: നടന് ശ്രീരാമന്
Current Politics
യൂണിവേഴ്സിറ്റികളിലെ വി.സി നിയമനത്തിന് ജഡ്ജിയുടെ കമ്മിറ്റി വന്നതോടെ തിരിച്ചടിയേറ്റത് സർക്കാരിന്റെ രാഷ്ട്രീയക്കളിക്ക്. ഇത്രയും കാലം വി.സി നിയമനത്തിന് തടയിട്ടത് സർക്കാർ. സുപ്രീംകോടതി രൂപീകരിച്ച കമ്മിറ്റിയിലും ഭൂരിപക്ഷം ഗവർണർക്ക്. സർക്കാരിന് താൽപര്യമുള്ളവരെ വി.സിയാക്കാനാവില്ല. ഇനി കേരളത്തിൽ വി.സിയാവുന്നത് കേന്ദ്രത്തിനും ഗവർണർക്കും വേണ്ടപ്പെട്ടവർ മാത്രം
ഇടത് ഭരണമോ ഇടനില ഭരണമോ ! അവതാരങ്ങള സൂക്ഷിക്കണമെന്ന പിണറായി വചനം വെള്ളത്തിൽ വരച്ച വര. ഇടത് ഭരണത്തിൽ ഇടനിലക്കാർ പൂണ്ട് വിളയാടുന്നു
സി.പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതിലൂടെ തമിഴക രാഷ്ട്രീയത്തിൽ സർജിക്കൽ സ്ട്രൈക്കിനൊരുങ്ങി ബിജെപി. തമിഴൻ ഉപരാഷ്ട്രതിയാവുന്നതിന് പിന്തുണയ്ക്കാതിരിക്കാൻ ഡിഎംകെയ്ക്ക് കഴിയുമോ ? ഡിഎംകെ ഇടഞ്ഞാൽ തമിഴ് വികാരം ആളിക്കത്തിക്കാനൊരുങ്ങി ബിജെപി. തമിഴ്നാട്ടുകാരനായിട്ടും എതിർക്കുന്നതെന്ത് എന്ന ചോദ്യത്തിന് തമിഴ്നാടിന് രാധാകൃഷ്ണൻ എന്തുനൽകിയെന്ന മറുചോദ്യവുമായി ഡിഎംകെ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെച്ചൊല്ലി തമിഴക രാഷ്ട്രീയം കത്തുന്നു
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
മഹാരാഷ്ട്രയിൽ എൻഡിഎയുടെ കൊടിയും പൊടിയും ഇല്ലാതിരുന്നിട്ടും അവിടെ ബിജെപി ഭരണത്തിലെത്തി. പല മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ പാറ്റേൺ കണ്ടാൽ മജീഷ്യൻ മുതുകാട് പോലും മാറി നിൽക്കും. ഇക്കളികൾ ഇന്ത്യയിലെ ബിജെപിക്കാർക്ക് പറഞ്ഞുകൊടുക്കാൻ സാധിച്ചതിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് അഭിമാനിക്കാം. രാഹുലാണ് സത്യം - ദാസനും വിജയനും
മന്ത്രിണിമാർ മുതൽ സിനിമക്കാരികൾ വരെ. കേരളം ചർച്ച ചെയ്യുന്നതിപ്പോൾ പെണ്ണൊരുമ്പെട്ടാൽ എന്ത് ചെയ്യുമെന്നാണ്. മുഖ്യമന്ത്രിക്ക് മാത്രമല്ല മമ്മൂട്ടിക്കും മോഹൻ ലാലിനും പോലും കിടക്കപ്പൊറുതി ഇല്ലത്രെ. ഒടുവിൽ 'അമ്മ'യുടെ 'അപ്പ'നാകാൻ വന്ന നായികയ്ക്കുവരെ പണികിട്ടിയാലോ ? - ദാസനും വിജയനും
നമ്മെ കുടുകുടെ ചിരിപ്പിച്ച നന്മ നിറഞ്ഞ കുറെയധികം സിനിമ, മിമിക്രി താരങ്ങളാണ് അടുത്തിടെ വിട്ടുപിരിയുന്നവരെല്ലാം. കൊച്ചിന് ഹനീഫ മുതല്‍ കലാഭവന്‍ സിദ്ദിഖ്, സുബി, സുധി, ഇന്നസെന്റ്, മാമുക്കോയ എന്നിങ്ങനെ നീളുന്നു ആ നിര. നല്ലവര്‍ പെട്ടെന്ന് വിട്ടുപോകുമ്പോള്‍ ദുഷ്ടര്‍ താരങ്ങളായും എംഎല്‍എമാരായും മന്ത്രിമാരായുമൊക്കെ പനപോലെ വളരുന്നു - ദാസനും വിജയനും
Sports
ലക്ഷ്യം കെസിഎൽ കപ്പ്; പ്രതീക്ഷകൾ പങ്കുവെച്ച് ക്യാപ്റ്റന്മാർ
കേരളത്തിൻ്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം; ആദ്യ മത്സരം ഏരീസ് കൊല്ലം സെയ്ലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ
"പ്രോ പഞ്ച" ഓൾ ഇന്ത്യ പഞ്ചഗുസ്തി ലീഗിൽ തിളങ്ങി മലയാളിയായ തൃശൂർക്കാരൻ ഷാജു എ.യു
കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു
ജില്ലാ വാര്‍ത്തകള്‍
ലഹരിക്കെതിരെ ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റൺ ആഗസ്റ്റ് 24 ന് ആലപ്പുഴയില്‍. അസറുദ്ധീൻ മുഖ്യ അതിഥി
മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
സംസ്കൃത സർവ്വകലാശാലയിൽ ‘ആദരാർപ്പണം’ നടന്നു
Health
ആര്‍ത്തവ സമയത്ത് ദേഷ്യം കൂടുതലാണോ..?
മറ്റ് പല കാരണങ്ങളും ദേഷ്യത്തിന് പിന്നിലുണ്ടാകാം.
പേടിയാണോ...?
ഉദ്ധാരണക്കുറവ്, ലൈംഗികാസക്തി കുറവാണോ പ്രശ്നം; പുകവലിയാണ് വില്ലന്‍
Business
പി.എം.എഫ്.എം.ഇ പദ്ധതി - 'കോമൺ ഇൻകുബേഷൻ ഫെസിലിറ്റി' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
വിമാനയാത്ര ബുക്കിങ്ങിനായി പുതിയ പ്ലാറ്റ്ഫോം 'ഫ്ളൈറ്റ്സ്' അവതരിപ്പിച്ച് സൂപ്പര്‍.മണി
ഇന്ത്യയിൽ മൂന്നാം തലമുറ എക്കോ ഷോ 5 സ്മാർട്ട് ഡിസ്പ്ലേ അവതരിപ്പിച്ച് ആമസോൺ
ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ, 12 ലക്ഷം യൂണിറ്റുകൾ വിറ്റു