പാകിസ്ഥാൻ ആക്രമണങ്ങളിൽ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രസ്താവന ഇറക്കി ബിസിസിഐയും ഐസിസിയും
ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായ അഞ്ചാം ദിവസവും "മോശം" വിഭാഗത്തിൽ തുടരുന്നു
ന്യൂസ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപകർക്ക് 31 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം
നാടിനെ അറിഞ്ഞ് യാത്ര ചെയ്യുക: ത്ന്സിന് ത് സുന്‍ജു ടിബറ്റന്‍ സാഹിത്യകാരന് യാനം സാഹിത്യോത്സവത്തില്‍
എളവള്ളി പഞ്ചായത്തിന്റെ വികസനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു.. വികസനത്തോടൊപ്പം നേട്ടങ്ങളും പുരസ്കാരങ്ങളും പഞ്ചായത്തിലേക്കു കൊണ്ടു വന്നു. അഭിനന്ദിക്കുന്നതിനു പകരം സി.പി.എം അകറ്റി നിര്‍ത്തി. വിവാദങ്ങളില്‍ പ്രതികരിച്ച് സി.പി.എം വിട്ട എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്
Pravasi
മുഖ്യമന്ത്രി പിണറായിയുടെ ബഹ്റൈൻ പര്യടനം കനത്ത പരാജയമെന്ന് യു.ഡി.എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു
19-ആം ദേശിയ വടംവലി മത്സരത്തിനുള്ള പെരുമ്പറ മുഴങ്ങി, തനിമ കുവൈത്ത് ഓണത്തനിമ'25 പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത് പ്രവാസി നാട്ടിൽ കുഴഞ്ഞു വീണ് മരിച്ചു; മടക്കയാത്രയ്ക്ക് തയ്യാറെടുക്കവെ സംഭവം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിക്കുന്നു
Cinema
ലുക്മാന്റെ അതിഭീകര കാമുകന്റെ ഓഡിയോ റൈറ്റ്സിനു റെക്കോർഡ് തുക
അടിയല്ല, 'അതിരടി'; ബേസിൽ ജോസഫ്- ടൊവിനോ തോമസ് - വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്
'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ
പ്രണവ് മോഹൻലാൽ-രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’യിലെ ആദ്യ ഗാനം പുറത്ത്
ഗംഭീരമായ സിനിമാറ്റിക്ക് ത്രില്ലറുമായി "പാതിരാത്രി"; സൗബിൻ-നവ്യ നായർ ചിത്രത്തിന് എങ്ങും മികച്ച പ്രതികരണം.
Current Politics
എളവള്ളി പഞ്ചായത്തിന്റെ വികസനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു.. വികസനത്തോടൊപ്പം നേട്ടങ്ങളും പുരസ്കാരങ്ങളും പഞ്ചായത്തിലേക്കു കൊണ്ടു വന്നു. അഭിനന്ദിക്കുന്നതിനു പകരം സി.പി.എം അകറ്റി നിര്‍ത്തി. വിവാദങ്ങളില്‍ പ്രതികരിച്ച് സി.പി.എം വിട്ട എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്
ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗങ്ങളെയും രക്ഷിക്കാൻ കള്ളക്കളി. സ്വർണപ്പാളി ഉണ്ണിപോറ്റിക്ക് കൈമാറിയത് ബോർഡിന്റെ മിനുട്ട്സിൽ എഴുതിയിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. 9 ദേവസ്വം ഉദ്യോഗസ്ഥർ മാത്രമാവുമോ പ്രതികൾ ? പോറ്റി തട്ടിയത് 2 കിലോഗ്രാം സ്വർണം. കേരളം നടുങ്ങിയ സ്വർണക്കൊള്ളയിൽ രാഷ്ട്രീയക്കാർ രക്ഷപെടുമോ
രാഷ്ട്രീയത്തിൽ തനിക്ക് പാർട്ടിയാണെല്ലാം. പാർട്ടി എനിക്ക് എല്ലാം തന്നിട്ടുണ്ട്. എൻ്റെ ജീവിതം പാർട്ടിക്കു വേണ്ടി ഉള്ളതാണ്. പക്ഷേ, ഞാനും ഒരു മനുഷ്യനാണ്, ചില സാഹചര്യങ്ങളിൽ വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമായിട്ടുള്ള കാര്യമാണ്. പാർട്ടിയുമായിട്ടുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കുമെന്നും ചാണ്ടി ഉമ്മൻ
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
തെരഞ്ഞെടുപ്പാകുമ്പോള്‍ പെണ്ണുകേസുകള്‍ വിവാദമാകുന്നതെല്ലാം കേരളത്തിലൊരു ഫാഷനാണ്. മലയാളിയുടെ ബൗദ്ധിക നിലവാരം കേരളത്തിന്റെ ഭൂമികയിലെത്തിയാല്‍ പിന്നെ 'ഇക്കിളി'യിലൊതുങ്ങും. ഒറ്റപ്പെട്ട പെണ്‍വിഷയങ്ങളില്‍ അകപ്പെട്ട ചിലര്‍ ഇപ്പോഴും വിജയികളും ഭരിക്കുന്നവരുമാണ്. പക്ഷേ മൂത്ത് പഴുക്കും മുമ്പ് നാടാകെ പ്രായവും മാനവും നോക്കാതെ സ്ത്രീകള്‍ക്കു പിന്നാലെ പായുന്നവര്‍ക്ക് ജാഗ്രത ആകാം - ദാസനും വിജയനും
അഭിമുഖത്തിനായി വിളിച്ച ചാനല്‍ സുന്ദരിയോട് കിളിക്കൊഞ്ചല്‍ നടത്തിയ വാര്‍ദ്ധക്യപുരാണം മന്ത്രി, മീറ്റിംങ്ങിനിടെ ടേബിളിനടിയില്‍ കൂടി അപ്പുറത്തിരുന്ന വനിതാ ഓഫീസറുടെ ദേഹത്ത് പിടിച്ച മന്ത്രി, അപഥസഞ്ചാരത്തിന് കാമുകിയുടെ ഭര്‍ത്താവിന്റെ അടി വാങ്ങിയ മന്ത്രി, പിന്നെ പാര്‍ട്ടി ഓഫീസിലെ ഒളിക്യാമറകളില്‍ പതിഞ്ഞ ലീലകളും. അതിനിടയില്‍ ഒരു പൊട്ടന് ഇപ്പുറത്തും പെട്ടു - ദാസനും വിജയനും
Sports
ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കരുത്തരായ മുംബൈയെ ആറ് വിക്കറ്റിന് തകർത്ത് കേരളം
ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ വേദിയായി കോഴിക്കോട്; സല്മാന് ഖാന് പങ്കെടുക്കും
സി കെ നായിഡു ട്രോഫി : കേരള - ഗുജറാത്ത് മത്സരം സമനിലയിൽ
കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു
ജില്ലാ വാര്‍ത്തകള്‍
മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു
Health
നിലക്കടല കഴിച്ച ഉടന്‍ വെള്ളം കുടിക്കരുതേ...
നിലക്കടല പുഴുങ്ങിയത് ഒരു രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണമാണ്.
പ്രമേഹ രോഗികള്‍ക്ക് ഏത്തപ്പഴം വില്ലന്‍
ആര്‍ത്തവവിരാമം സംഭവിക്കുമ്പോള്‍...
Business
സിഫി ഇന്‍ഫിനിറ്റ് സ്പെയ്സസ് ലിമിറ്റഡ് ഐപിഒയ്ക്ക്
ഫെഡറൽ ബാങ്കിന് 955.26 കോടി രൂപ അറ്റാദായം; ചരിത്രത്തിലെ ഏറ്റവുമുയർന്ന അറ്റ പലിശ വരുമാനവും ഫീ വരുമാനവും
എന്‍എസ്ഇയില്‍ ഹരിത മുന്‍സിപ്പല്‍ ബോണ്ട് പുറത്തിറക്കി എസ്എംസി
യെമനി രുചികളുമായി ബോചെയുടെ മട്ടനും കുട്ടനും റെസ്റ്റോറന്റ് തൃശൂര്‍ പുഴക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു