ന്യൂസ്
ഇമ്രാൻ ഖാന്റെ മരണവാർത്തയെ തുടർന്ന് അദ്യാല ജയിലിൽ സംഘർഷം രൂക്ഷമാകുന്നു
എഐഎഡിഎംകെ മുന്‍ എംഎല്‍എ കെ എ സെങ്കോട്ടയ്യനും അനുയായികളും ഇനി വിജയ്ക്കൊപ്പം. ടിവികെയില്‍ ചേര്‍ന്നു
Pravasi
മലബാർ പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ്: കോഴിക്കോട്-കുവൈറ്റ് സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസ് മാർച്ച് അവസാനം മുതൽ
അബുദാബിയിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു
പവിഴ ദ്വീപായ ബഹ്റൈനിൽ പ്രവാസ ജീവിതം വിട പറയുന്നവർക്കായി "എയ്ന "കൂട്ടായ്മ യാത്രയപ്പ് നൽകി
ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറത്തിൻ്റെ ഫുട്ബോൾ ടീമിന് സ്വീകരണം നൽകി
Cinema
ഹിറ്റ് മ്യൂസിക് മേക്കർ സുരേഷ് പീറ്റേഴ്സ് വീണ്ടും മലയാളത്തിൽ; അടി നാശം വെള്ളപ്പൊക്കത്തിലെ ലക്ക ലക്ക ഗാനം ട്രെൻഡിങ്
മമ്മൂട്ടി ചിത്രം കളങ്കാവൽ റിലീസ് തീയതി പുറത്ത്; ചിത്രം ഡിസംബർ 5 ന് ആഗോള റിലീസ്
പ്രായം പ്രണയത്തിന് തടസമല്ല, 87-ാം വയസില്‍ ഷബാന ആസ്മിയെ ചുംബിച്ചുകൊണ്ട് ധര്‍മേന്ദ്ര പറഞ്ഞു
Current Politics
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം, നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധി. മാധ്യമങ്ങളുടെ ശ്രദ്ധ മാറിയതോടെ സ്വർണ കൊള്ള ആരോപങ്ങളിൽ നിന്നു ശ്വാസമെടുത്ത് സിപിഎം. നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി പറയുന്നത് തെരഞ്ഞെടുപ്പിന് തലേദിവസമെന്നതിനാൽ ചർച്ചകൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ ?
വോട്ടർപട്ടിക പരിഷ്കരണത്തിന് പ്ലസ് ടു കുട്ടികളെ ഉപയോഗിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ എതിർത്ത് സർക്കാർ. അധ്യയനത്തെ ബാധിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുപ്പ് ജോലികൾക്ക് ഉപയോഗിക്കാനാവില്ലെന്ന് മന്ത്രി ശിവൻകുട്ടി. കുട്ടികളുടെ സേവനം തേടിയത് ബിഎൽഒമാരുടെ ജോലിഭാരം ലഘൂകരിക്കാൻ. സർക്കാർ എതിർത്തതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പിൻവാങ്ങും
എങ്ങനെയാണ് മനുഷ്യർക്കിത്രയും ക്രൂരത കാണിക്കാനാവുന്നത് ? ആ പെൺകുട്ടിയുടെ ശബ്ദം മനസിനെ വല്ലാതെ വിഷമിപ്പിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ പോസ്റ്റിട്ട് സാഹിത്യകാരൻ അശോകൻ ചരുവിൽ. പോസ്റ്റിന് താഴെ രാഹുലിനെ പിന്തുണയ്ക്കുന്നവരുടെ രോഷപ്രകടനം. രാഹുലിനെതിരെ എതിർത്ത് പോസ്റ്റ് ഇടുന്ന എല്ലാവരെയും തെരഞ്ഞു പിടിച്ച് സൈബർ ആക്രമണം നടത്തുന്നത് ആവർത്തിക്കുന്നു
ബലാത്സംഗത്തിന്റെ ദൃശ്യങ്ങളെടുത്ത് യുവനടിക്ക് അപകീർത്തിയുണ്ടാക്കാൻ ക്വട്ടേഷൻ നൽകിയെന്ന അപൂർവ കേസ്. ജനപ്രിയ നടൻ ദിലീപിനെ എട്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച്. 6 വർഷം നീണ്ട വിചാരണ. സിബിഐ അന്വേഷണത്തിന് പ്രതിഭാഗം കോടതിയിലെത്തിയതും അപൂർവത. വിചാരണ നീളുന്നതിൽ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയും. 28 സാക്ഷികൾ കൂറുമാറിയ കേസിൽ വിധി എന്തായിരിക്കുമെന്ന് ആകാംക്ഷയിൽ മലയാളികൾ
Editorial
ഉഗ്രനാശത്തിന്റെ ഉറവിടങ്ങൾ കണ്ടെത്തി ശത്രുരാജ്യത്തിൽ കയറാതെ കയറി തകർക്കാനും ഭീഷണി നേരിട്ട നിമിഷം തന്നെ നടപടിയെടുക്കാനും സേനയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ പോരാട്ടം ഭീകരതയ്ക്കെതിരെയാണ്, അപ്പോള്‍ അവര്‍ക്ക് പരവതാനി വിരിക്കുന്നവരും അനുഭവിച്ചെന്നിരിക്കും. ഇന്ത്യ കരുത്ത് തെളിയിച്ചപ്പോള്‍ നമ്മുടെ ഒരു ചെറിയ പ്രഹരം പോലും താങ്ങാനുള്ള ശേഷിയില്ലെന്ന് പാക്കിസ്ഥാനും തെളിയിച്ചിരിക്കുന്നു - എഡിറ്റോറിയല്‍
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
Column
വോട്ട് ചോരി 91ല്‍ മാളയില്‍ തുടങ്ങിവച്ചതാണ്. പിന്നെ കണ്ണൂരില്‍ അതിന്റെ ഗുണഭോക്താവായ കുട്ടി സാക്ഷാല്‍ അബ്ദുള്ളക്കുട്ടിയായിരുന്നു. പല ജില്ലകളിലും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയായിരുന്നെങ്കിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബീഹാറിലുമൊക്കെ ചിലർ കണ്ണുതള്ളിക്കുന്ന വിജയം കണ്ടു- ജയലളിത പയറ്റി തെളിയിച്ച സര്‍ക്കാര്‍ വക സമ്മാനപ്പൊതി കൂടിയായപ്പോള്‍ ഭേഷ് - ദാസനും വിജയനും
മംദാനിയുടെ വിജയം ലോകത്തിന്റെ വരെ കണ്ണുതുറപ്പിച്ചിരിക്കുന്നു. ഇവിടെ നന്മയുടെ തിരികൾ തെളിയിക്കുവാൻ ഒരു ജനത ബാക്കിയുണ്ട് എന്നത് ന്യൂയോര്‍ക്ക് തെളിയിച്ചു. ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവുമധികം യഹൂദർ താമസിക്കുന്ന ന്യൂയോർക്ക് സിറ്റി അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ നാം കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്.. മംദാനി ഒരു ജനകീയ വിപ്ലവം - ദാസനും വിജയനും
Sports
2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനു അഹമ്മദാബാദ് വേദിയാവും. ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകുന്നത് ഇത് രണ്ടാം തവണ
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ വേദിയാകുന്നതെന്നതും പ്രത്യേകതയാണ്. 2010ല്‍ ഡല്‍ഹിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായത്.
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഒഡീഷയെ പത്ത് വിക്കറ്റിന് തകർത്ത് കേരളം
ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി സെവന്‍സ് ഫുട്ബോള്‍ ഫൈനല്‍: നവംബര്‍ 27 ന്
2026 ടി20 ലോകകപ്പിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായി. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പ് എയിൽ
ജില്ലാ വാര്‍ത്തകള്‍
പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികളും പരസ്യങ്ങളും അടിയന്തരമായി നീക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുനിരീക്ഷക കെ ഹിമ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതലയോഗത്തിലാണ് നിർദ്ദേശം നൽകിയത്.
ഹരിതചട്ടം പാലിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണം: ഇടുക്കി ജില്ലാ കളക്ടർ
പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ നിയമ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
Health
മഗ്നീഷ്യം ഈ ഭക്ഷണങ്ങളില്‍
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒരു ധാതുവാണ് മഗ്നീഷ്യം.
ആധുനിക നഗരജീവിതം മനുഷ്യന്റെ പ്രത്യുത്പാദനശേഷിക്കു ദോഷകരമെന്ന് ഗവേഷകര്‍
ആന്റിബയോട്ടിക്കുകള്‍ പൂര്‍ണമായും കഴിക്കുക; നിര്‍ത്തരുതേ...
ഒന്നാന്തരം ഔഷധമാണ് തഴുതാമ; ഇലക്കറിയായും ഉപയോഗിക്കാം, ഗുണങ്ങളേറെ...
സൂക്ഷിക്കണം... റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്; പ്രാഥമിക ലക്ഷണങ്ങള്‍ എന്തൊക്ക..?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/27/dk-sivakumar-2025-11-27-11-11-44.jpg)
/sathyam/media/media_files/2025/11/27/untitled-2025-11-27-11-45-28.jpg)
/sathyam/media/media_files/2025/11/27/untitled-2025-11-27-10-56-59.jpg)
/sathyam/media/media_files/2025/11/27/untitled-2025-11-27-11-53-37.jpg)
/sathyam/media/media_files/2025/11/27/earthquake-2025-11-27-12-04-49.jpg)
/sathyam/media/media_files/2025/11/27/untitled-2025-11-27-09-42-57.jpg)
/sathyam/media/media_files/2025/11/27/ram-mandir-2025-11-27-08-47-53.jpg)
/sathyam/media/media_files/2025/11/27/rahmanullah-lakanwal-2025-11-27-11-03-03.jpg)
/sathyam/media/media_files/2025/11/27/hong-kong-fire-2025-11-27-08-33-29.jpg)
/sathyam/media/media_files/2025/11/27/sheikh-hasina-2025-11-27-12-30-47.jpg)
/sathyam/media/media_files/2025/11/27/untitled-2025-11-27-12-23-05.jpg)
/sathyam/media/media_files/2025/11/27/untitled-2025-11-27-12-14-53.jpg)
/sathyam/media/media_files/2025/11/27/shoaib-2025-11-27-11-59-52.jpg)
/sathyam/media/media_files/2025/04/29/B2jjzcllwv0PNp9o2Z2P.jpg)
/sathyam/media/media_files/2025/11/26/kuwait-2025-11-26-21-03-58.jpg)
/sathyam/media/media_files/2025/11/26/fit-4-club-2025-11-26-20-58-02.jpg)
/sathyam/media/media_files/2025/11/26/cosmic-confluence-2025-11-26-20-10-16.jpg)
/sathyam/media/media_files/2025/11/26/bb89b1a1-9be5-42b8-beb6-f93a7b9075c2-2025-11-26-14-36-36.jpg)
/sathyam/media/media_files/2025/11/26/e1b60a2f-a0c8-4874-936d-2c6c45a4b2c0-2025-11-26-14-27-40.jpg)
/sathyam/media/media_files/2025/11/26/hreesh-kanaran-2025-11-26-17-34-05.png)
/sathyam/media/media_files/2025/11/26/suresh-peters-anvp-2025-11-26-14-51-50.jpg)
/sathyam/media/media_files/2025/11/26/kalamkaval-release-date-2025-11-26-13-46-49.jpg)
/sathyam/media/media_files/2025/11/26/victoria-2025-11-26-13-38-17.jpg)
/sathyam/media/media_files/2025/11/26/1001434089-2025-11-26-10-11-35.jpg)
/sathyam/media/media_files/2025/11/26/1001434061-2025-11-26-09-55-41.jpg)
/sathyam/media/media_files/2025/11/26/unnikrishnan-potty-a-padmakumar-n-vasu-2025-11-26-19-31-09.jpg)
/sathyam/media/media_files/2025/11/25/rahul-mankoottathil-dileep-2025-11-25-17-41-55.jpg)
/sathyam/media/media_files/2025/11/25/k-balachandran-antony-martin-2025-11-25-17-18-54.jpg)
/sathyam/media/media_files/2025/11/25/v-sivankutty-voter-list-rivision-2025-11-25-16-42-54.jpg)
/sathyam/media/media_files/2025/11/25/ashokan-charuvil-rahul-nankoottathil-2025-11-25-15-32-14.jpg)
/sathyam/media/media_files/2025/11/25/dileep-2-2025-11-25-14-53-27.jpg)
/sathyam/media/media_files/2025/11/11/red-fort-blast-2025-11-11-13-57-17.jpg)
/sathyam/media/media_files/2025/10/28/pinarai-vijayan-binoy-viswam-2-2025-10-28-18-34-32.jpg)
/sathyam/media/media_files/2025/05/21/i05DSB8OEHmlwIiQCb3h.webp)
/sathyam/media/media_files/2025/05/12/Ue4C0JDkFy4EqWHAEd6L.jpg)
/sathyam/media/media_files/2025/05/07/07SEH7GpBUsl4cNCONT2.jpg)
/sathyam/media/media_files/2025/05/05/xso5m0klanxvtheppwbr-288934.webp)
/sathyam/media/media_files/2025/11/24/r-kumaramangalam-sharad-pawar-sasi-tharoor-arjun-singh-nd-tiwari-2025-11-24-19-06-08.jpg)
/sathyam/media/media_files/2025/11/21/women-reservation-2025-11-21-19-02-56.jpg)
/sathyam/media/media_files/2025/11/19/adila-nura-housewarming-function-2025-11-19-18-57-31.jpg)
/sathyam/media/media_files/2025/11/15/narendra-modi-rahul-gandhi-nithish-kumar-2025-11-15-20-50-48.jpg)
/sathyam/media/media_files/2025/11/10/zohran-mamdani-2025-11-10-19-13-18.jpg)
/sathyam/media/media_files/2025/11/26/untitled-design5-2025-11-26-19-41-27.png)
/sathyam/media/media_files/2025/11/26/criket-awsff-2025-11-26-18-40-43.jpg)
/sathyam/media/media_files/YmtyhAKU6vxlW6xOtTSN.jpg)
/sathyam/media/media_files/2025/10/17/kca-2025-10-17-17-54-33.jpg)
/sathyam/media/media_files/2025/11/26/untitled-design40-2025-11-26-00-46-46.jpg)
/sathyam/media/media_files/2025/11/25/cyber-criket-1-2025-11-25-21-39-29.jpeg)
/sathyam/media/media_files/2025/02/03/TwzUaj7OdNQt7xhNgj2o.jpg)
/sathyam/media/media_files/2025/11/27/581808715_1503092041386629_4015261736847425609_n-560x416-2025-11-27-01-08-17.jpg)
/sathyam/media/media_files/2025/11/26/snake-2025-11-26-21-55-40.jpg)
/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
/sathyam/media/media_files/2025/11/26/kanana-patha-2025-11-26-21-20-42.jpg)
/sathyam/media/media_files/2025/11/26/pall-2025-11-26-21-01-08.jpg)
/sathyam/media/media_files/2025/11/25/5788cca8-9977-4e24-950c-608dd20d0a91-2025-11-25-13-12-39.jpg)
/sathyam/media/media_files/2025/11/23/nagara-jeevitham-2025-11-23-16-51-50.jpg)
/sathyam/media/media_files/2025/11/20/530d1958-4439-47ee-b20e-871066b3bee1-2025-11-20-11-17-01.jpg)
/sathyam/media/media_files/2025/11/15/77777-2025-11-15-14-19-15.jpg)
/sathyam/media/media_files/2025/11/15/img87-2025-11-15-13-02-28.jpg)
/sathyam/media/media_files/2025/11/15/prostate_cancer-2025-11-15-10-15-36.jpg)
/sathyam/media/media_files/2025/11/26/sabu-shumsudeen-2025-11-26-19-22-06.jpg)
/sathyam/media/media_files/qRyWod7T6m7dpZzHI9Pg.jpg)
/sathyam/media/media_files/2025/11/24/starbucks-chairman-and-chief-executive-officer-brian-niccol-s-visit-to-indai_1-2025-11-24-15-10-35.jpg)
/sathyam/media/media_files/sUq1PJR5masiNXueChZE.jpg)
/sathyam/media/media_files/2025/11/23/f1d6ee44-d88e-4b71-8c00-9b3aa2b73d85-2025-11-23-20-16-21.jpg)
/sathyam/media/media_files/inQGbcpHJya5tQa6i596.jpg)