വാഗമണിലെ ചാര്‍ജിങ് സ്റ്റേഷനിൽ കാറിടിച്ച് അമ്മയുടെ മടിയിലിരുന്ന കുട്ടി മരിച്ച സംഭവം. മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിങ് ആണെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. അമ്മയെയും കുഞ്ഞിനെയും ഇടിച്ച ശേഷം ബ്രേക്കെന്ന് കരുതി ചവിട്ടിയത് ആക്സിലേറ്ററില്‍ ആകാമെന്ന് ഉദ്യോഗസ്ഥർ
ഇന്ത്യയുടെ ഡിവോഴ്സ് ക്യാപ്പിറ്റലായി കേരളം. ഭാര്യാ ഭർത്താക്കന്മാരുടെ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്താലും തെളിവാകുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ വിവാഹ മോചനക്കേസുകൾ കുതിക്കും. കേരളത്തിൽ പ്രതിവർഷം ഫയൽ ചെയ്യുന്നത് അരലക്ഷം വിവാഹമോചന കേസുകൾ. ഏറ്റവും വിവാഹമോചനം നടക്കുന്നത് കോട്ടയത്തും തിരുവനന്തപുരത്തും. വൈവാഹിക ബന്ധത്തിലെ ആശയവിനിമയങ്ങൾ ഇനി മുതൽ കോടതിയിൽ തെളിവായി മാറും
വര്‍ഗ്ഗീയത വിളയാത്ത മണ്ണില്‍ വികസനം നട്ട് വിളവെടുക്കാന്‍ ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ 23000 വാര്‍ഡുകളില്‍ മത്സരിക്കും. ഒരുലക്ഷം പേരുടെ കര്‍മ്മസംഘം തയ്യാറാക്കി രാജീവ് ചന്ദ്രശേഖര്‍. 10 നഗരസഭകളില്‍ ഭരണം പിടിക്കുക ലക്ഷ്യം. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയ 11ഉം രണ്ടാമതെത്തിയ എട്ടും മണ്ഡലങ്ങളില്‍ തീവ്രപ്രചാരണം. നിയമസഭയില്‍ ബി.ജെ.പിക്ക് 20 സീറ്റ് കിട്ടിയാല്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറും
സുവർണ്ണ ക്ഷേത്രത്തിലെ ലങ്കർ ഹാളിൽ ബോംബ് ആക്രമണമുണ്ടാകുമെന്ന് ഭീഷണി ഇമെയിൽ; അന്വേഷണം ആരംഭിച്ചു
ന്യൂസ്
ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം ഗുരുപൂർണിമ ആഘോഷിച്ചു
ബിസിപിഎ ലേഖന മത്സരം എൻട്രികൾ ക്ഷണിക്കുന്നു
Pravasi
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു
പ്രവാസി തൊഴിലാളി കിംഗ് ഫഹദ് റോഡിൽ വെച്ച് വാഹനം ഇടിച്ചു മരിച്ചു
Cinema
തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ' തലൈവൻ തലൈവി ' യിലെ ഗാനങ്ങൾ !
ജോജു ജോര്‍ജിനേയും ഉര്‍വശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 'ആശ'
വടിവേലുവും ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍; മാരീസന് ട്രെയിലര്‍ പുറത്ത്
ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാസ്റ്റര്‍ രാജുവിന്റെ മരണം: സംവിധായകന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ കേസ്
Current Politics
കേന്ദ്ര ഏജന്‍സികളെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയ മാതൃകയില്‍ വിജിലന്‍സിനെയും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നീക്കത്തെ സംസ്ഥാന വിവരാവകാശ കമീഷണര്‍ എതിര്‍ക്കുമോ ? വിവരാവകാശ നിമത്തിനു കൂച്ചുവിലങ്ങിടുന്നതിനു തുല്യമാണു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളെന്നും ആക്ഷേപം
ഗോവ ഗവർണർ പദവിയൊഴിയുന്ന ശ്രീധരൻപിള്ള സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവും. മദ്ധ്യകേരളത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും. ക്രൈസ്തവ സഭകളും സമുദായ സംഘടനകളുമായുള്ള പാലമായി പിള്ള മാറും. മറ്റുപാർട്ടികളിലെ നേതാക്കളെ ബി.ജെ.പിയിലെത്തിക്കാനുള്ള ദൗത്യവും നൽകും. ജയിച്ചു കയറിയാൽ കേരള നിയമസഭയിലും പിള്ള വിലസും. മിതവാദിയുടെ മേലങ്കിയണിഞ്ഞ് പിള്ള കേരള രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
നിലമ്പൂരിലെ 4 പ്രധാന സ്ഥാനാര്‍ഥികളും കൊള്ളില്ലാത്തവരായിരുന്നു, ജയിച്ച മിടുക്കന് ഉള്‍പ്പെടെ. അതിനാല്‍ ഫലം നേട്ടമായത് കോണ്‍ഗ്രസിനും ലീഗിനും വിഡി സതീശനുമാണ്. അഴകൊഴമ്പന്‍ നിലപാടുമായി നടന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി നെഞ്ചും വിരിച്ചൊരുത്തനെ കേരളത്തിന് കിട്ടിയതം നിലമ്പൂര്‍ വഴി - സാക്ഷാല്‍ വിഡി സതീശന്. ഇങ്ങനെ പോയാല്‍ 99 ഉറപ്പ് - ദാസനും വിജയനും
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
മൂന്നാം വാർഷികത്തിൽ ഒരു മ്യൂസിയം സെറ്റപ്പ് ബസില്‍ പിക്നിക്ക് നടത്തിയ ആവേശത്താൽ മൂന്നാം സര്‍ക്കാരിനായി നാലാം വാർഷികത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്. മെയ് മാസത്തിലെ ചാറ്റല്‍ മഴയില്‍ റോഡെല്ലാം കടലിലെത്തി. പാലാരിവട്ടം പാലം പറഞ്ഞ് ഇബ്രാഹിംകുഞ്ഞിനെ പൂട്ടിയവര്‍ക്ക് നെഞ്ചത്തേക്ക് പണി കിട്ടിയിരിക്കുന്നു - ദാസനും വിജയനും
Sports
കേരളത്തില്‍ ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കെ.സി.എ
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം, അര്‍ധസെഞ്ചുറിയുമായി രാഹുല്‍, പ്രതീക്ഷയായി റിഷഭ് പന്ത്
തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്‍സരത്തിനിടെ ചരിത്ര നേട്ടവുമായി സച്ചിൻ സുരേഷ്
ജില്ലാ വാര്‍ത്തകള്‍
പൈക കുടുംബാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ലാബും പബ്ലിക് ഹെൽത്ത് യൂണിറ്റും ഉദ്ഘാടനം ചെയ്തു
മുളന്തുരുത്തി തുരുത്തിക്കര നായ്ക്കരകുടിയിൽ ബിജു ജോസഫ് നിര്യാതനായി
മാധ്യമപ്രവർത്തകർക്കായി കുടുംബശ്രീ ശിൽപശാല സംഘടിപ്പിച്ചു
പാമ്പാടി ബസ് സ്റ്റാന്‍ഡ് പരിസരസത്തു നിന്നും കളഞ്ഞു കിട്ടിയ പണവും മൊബൈല്‍ ഫോണും പോലീസില്‍ ഏല്‍പ്പിച്ചു വിദ്യാര്‍ഥികൾ; ഉടന്‍ തന്നെ ഉടമയെ കണ്ടെത്തി വിദ്യാര്‍ഥികളെ കൊണ്ടു തന്നെ തിരികെ കൊടുപ്പിച്ചു പോലീസ്. സത്യസന്ധതയോടെ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികള്‍ക്ക് പോലീസിന്റെ അഭനന്ദനം
Health
കണ്പീലികള് കൊഴിയുന്നതിന് പല കാരണങ്ങള്‍...
അമിതമായി കണ്പീലികള് കൊഴിയുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മുണ്ടിനീരിന്റെ പ്രധാന ലക്ഷണം പനി മാത്രമാണോ..?
കഴുത്ത് ഉളുക്ക് മാറാന്‍...
Business
ആന്തം ബയോസയന്‍സസ് ലിമിറ്റഡ് ഐപിഒ ജൂലൈ 14 മുതല്‍
നിക്ഷേപ ബോധവല്‍ക്കരണം: ബഹുഭാഷ സംവിധാനമൊരുക്കി സിഡിഎസ്എല്‍ നിക്ഷേപ സംരക്ഷണ ഫണ്ട്
ആക്സിസ് സര്‍വ്വീസസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ജൂലൈ നാലു മുതല്‍ 18 വരെ