കര്‍ണാടക - തെലുങ്കാന മോഡല്‍ വ്യാപകമാക്കും. രാജസ്ഥാന് - മധ്യപ്രദേശ് മോഡല്‍ ഇനി വേണ്ട. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അശോക് ഗെലോട്ടും കമല്‍നാഥും തെറിക്കും. നേതാക്കളുടെ അഹങ്കാരവും ധിക്കാരവും ഇനി വച്ചു പൊറുപ്പിക്കില്ല - പരാജയങ്ങളില്‍ നിന്നും പാഠം പഠിക്കാനൊരുങ്ങി കോണ്‍ഗ്രസ് !
എം.എയ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞു:'എടാ, എന്റെ ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്കു റാങ്ക് കിട്ടിയത്': അതൊരു വലിയ യാഥാര്‍ത്ഥ്യമായിരുന്നു, ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്നം; നിരക്ഷരരായ അയ്യപ്പനും ചെറോണയും മകനെ സ്കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു, എനിക്കും അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്നം: എഴുതിയതത്രയും ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍: അന്തരിച്ച കുഞ്ഞാമന്റെ ആത്മകഥ