എഞ്ചിനീയറിങ്ങ് പ്രവേശനപരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ മാര്‍ക്ക് ഏകീകരണരീതി മാറ്റിയത് തിരിച്ചടിച്ചു. ഡോ.ആര്. ബിന്ദുവിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. അവസാന നിമിഷം ഫലം കണക്കാക്കുന്ന സമ്പ്രദായത്തില്‍ മാറ്റം വരുത്തിയത് ഗുരുതര വീഴ്ച. മന്ത്രിക്കെതിരെ തിരിഞ്ഞ് മുതിര്‍ന്ന നേതാക്കളും
ന്യൂസ്
'അപകടത്തിന് മുമ്പ് എയർ ഇന്ത്യ പൈലറ്റുമാർ എഞ്ചിനുകൾ വീണ്ടെടുക്കാൻ ശ്രമിച്ചു': മുൻ വ്യോമയാന മന്ത്രി
ലാബ് ടെക്നീഷ്യൻസിനായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
കുരുമുളക് സ്പ്രേ അടിച്ചു, തല ചുമരിൽ ഇടിച്ചു, ദേഹമാസകലം മർദ്ദനം; കന്നഡ നടി ശ്രുതിയെ ആക്രമിച്ച് ഭർത്താവ്
Pravasi
റിയാദ് ഇസ്തിഹാറിൽ "കേളി" യൂണിറ്റ് നിലവിൽ വന്നു
റിയാദിൽ "മാർക്ക് & സേവ് മെഗാ രുചിമേള 2025" സെപ്റ്റംബർ 26 ന്; ഉത്സവാവേശത്തിൽ ലോഗോ പ്രകാശനവും പ്രചാരനാരംഭവും
സൗത്ത് ഏഷ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സിൽവർ മെഡൽ നേടി ആൽവിൻ തോമസ്
Cinema
ടോവിനോയുടെ 'തന്ത വൈബി'ല്‍ നായികയായി മമിത ബൈജു
മുഹ്സിന് പരാരി സംവാധനം ചെയ്യുന്ന ചിത്രത്തിലാണ് നായികയായി മമിത ബൈജു എത്തുന്നത്.
ഒരു സ്ത്രീ ഒരു പുരുഷന് തുല്യയല്ല, നമ്മളെല്ലാം വ്യത്യസ്തരാണ്: കങ്കണ റണാവത്
Current Politics
മുരളീരവം ഇനിയില്ല. സംസ്ഥാന ബിജെപിയിൽ മുരളീധരപക്ഷത്തെ വെട്ടിനിരത്തി. സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ കൃഷ്ണദാസിനും ശോഭപക്ഷത്തിനും നേട്ടം. 10 ഉപാധ്യക്ഷൻമാരിൽ ഒതുങ്ങി മുരളീധരപക്ഷം. സുരേന്ദ്രന് രാജ്യസഭാംഗത്വം നൽകിയേക്കും. പുന:സംഘടനയിൽ പെട്ടിത്തെറി ഉണ്ടയേക്കില്ല. കടുത്ത അതൃപ്തിയിൽ മുരളിപക്ഷം. കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിനൊപ്പം
മുനമ്പത്തുകാർ ഒരു ഇരുചക്ര വാഹനം പോലും വാങ്ങാന്‍ വായ്പ കിട്ടാത്ത അവസ്ഥയിൽ. അടുത്തിടെ നടന്നത് നാല് ആത്മഹത്യാ ശ്രമങ്ങള്‍. ഞങ്ങള്‍ ആകെ പെട്ടുപോയി. പ്രതീക്ഷ അര്പ്പിച്ചവരാരും സഹായിച്ചില്ല. വഖഫ് ബോര്‍ഡുമായുള്ള മധ്യസ്ഥതയ്ക്ക് സഭാ നേതൃത്വം വഴി ജോസ് കെ മാണിയുടെ സഹായം തേടി- വഖഫ് ബില്‍ 100 ദിവസം പിന്നിടുമ്പോള്‍ സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശ്ശേരില്‍ മനസ് തുറക്കുന്നു
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
നിലമ്പൂരിലെ 4 പ്രധാന സ്ഥാനാര്‍ഥികളും കൊള്ളില്ലാത്തവരായിരുന്നു, ജയിച്ച മിടുക്കന് ഉള്‍പ്പെടെ. അതിനാല്‍ ഫലം നേട്ടമായത് കോണ്‍ഗ്രസിനും ലീഗിനും വിഡി സതീശനുമാണ്. അഴകൊഴമ്പന്‍ നിലപാടുമായി നടന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി നെഞ്ചും വിരിച്ചൊരുത്തനെ കേരളത്തിന് കിട്ടിയതം നിലമ്പൂര്‍ വഴി - സാക്ഷാല്‍ വിഡി സതീശന്. ഇങ്ങനെ പോയാല്‍ 99 ഉറപ്പ് - ദാസനും വിജയനും
അന്‍വര്‍ പാവം പൊട്ടന് ! കുറെക്കാലം പിണറായിയെ പറ്റിച്ചപോലെ ഇനി ഒറ്റയ്ക് യുഡിഎഫിനെ അങ്ങ് ഭരിച്ചുകളയാം എന്ന് തോന്നിപ്പോയി. പക്ഷേ പിണറായിയല്ല സതീശന്, പോയി പണി നോക്കാന്‍ പറഞ്ഞു. നാലു വോട്ടിനായി നട്ടെല്ല് 'റാ' പോലെ വളയ്ക്കില്ലെന്ന് തെളിയിച്ചപ്പോള്‍ സതീശന് താരമായി, അന്‍വര്‍ തീര്ന്നും പോയി. ഗ്രൂപ്പും പക്ഷവുമില്ലാതെ കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു കൈയ്യടിച്ച ഒരു സംഭവം സമീപകാലത്ത് വേറെ കാണില്ല - ദാസനും വിജയനും
മൂന്നാം വാർഷികത്തിൽ ഒരു മ്യൂസിയം സെറ്റപ്പ് ബസില്‍ പിക്നിക്ക് നടത്തിയ ആവേശത്താൽ മൂന്നാം സര്‍ക്കാരിനായി നാലാം വാർഷികത്തിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്. മെയ് മാസത്തിലെ ചാറ്റല്‍ മഴയില്‍ റോഡെല്ലാം കടലിലെത്തി. പാലാരിവട്ടം പാലം പറഞ്ഞ് ഇബ്രാഹിംകുഞ്ഞിനെ പൂട്ടിയവര്‍ക്ക് നെഞ്ചത്തേക്ക് പണി കിട്ടിയിരിക്കുന്നു - ദാസനും വിജയനും
Sports
കേരളത്തില്‍ ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കെ.സി.എ
ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടം, അര്‍ധസെഞ്ചുറിയുമായി രാഹുല്‍, പ്രതീക്ഷയായി റിഷഭ് പന്ത്
തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്‍സരത്തിനിടെ ചരിത്ര നേട്ടവുമായി സച്ചിൻ സുരേഷ്
ജില്ലാ വാര്‍ത്തകള്‍
ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന് തറക്കല്ലിട്ടു
പാമ്പാടി ബ്ലോക്ക് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യകർഷക ദിനം ആചരിച്ചു
Health
മുറിവുകള്‍ ഉണങ്ങാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍...
മുറിവുകള്‍ വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
രോഗപ്രതിരോധ ശേഷിക്ക് അമ്പഴങ്ങ...
പുരുഷ വന്ധ്യത തടയാന്‍ റംബൂട്ടാന്...
Business
ആന്തം ബയോസയന്‍സസ് ലിമിറ്റഡ് ഐപിഒ ജൂലൈ 14 മുതല്‍
നിക്ഷേപ ബോധവല്‍ക്കരണം: ബഹുഭാഷ സംവിധാനമൊരുക്കി സിഡിഎസ്എല്‍ നിക്ഷേപ സംരക്ഷണ ഫണ്ട്
ആര്‍ബിഐ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും എല്‍ഐസി മുന്‍ എംഡിയും ഇന്‍ഡെല്‍ മണിയുടെ പുതിയ ഡറക്ടര്‍മാര്‍
ആക്സിസ് സര്‍വ്വീസസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്‍എഫ്ഒ ജൂലൈ നാലു മുതല്‍ 18 വരെ