തെളിവെടുപ്പിനായി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കുക ജയില്‍ ചാടൽ നീക്കങ്ങൾ പ്രതിയോട് ചോദിച്ചറിഞ്ഞ ശേഷം. ഗോവിന്ദച്ചാമിയുടെ ലക്ഷ്യം ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താൻ, ഈ പണമുപയോഗിച്ച് നാടുവിടാനും പദ്ധതിയിട്ടതായി പോലീസ്
ആക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കത്തിനെതിരെ കേന്ദ്ര സർക്കാർ നടപടി, ഉല്ലു ഉൾപ്പെടെ 25 ആപ്പുകൾ നിരോധിച്ചു
മകനെ കൊല്ലാന്‍ നാല് ശ്രമങ്ങള്‍ നടന്നു. തേജസ്വി യാദവിന്റെ ജീവന് അപകടത്തിലാണെന്ന് റാബ്രി ദേവി
പ്രധാനമന്ത്രി മോദിക്ക് മാലിദ്വീപിൽ ഗംഭീര സ്വീകരണം, വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുയിസുവിന്റെ മുഴുവൻ മന്ത്രിസഭയും എത്തി
ന്യൂസ്
ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യത്തെയും ഉമ്മന്‍ ചാണ്ടിയിയെയും അവഹേളിച്ചു ഡോ. അരുണ്‍ കുമാര്‍ നടത്തിയ പരാമര്‍ശം തികച്ചും നിര്‍ഭാഗ്യകരം. ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ടു റിപ്പോര്‍ട്ടു ചെയ്ത മാധ്യമ പ്രവര്ത്തകന് ഇന്നു മറുകണ്ടം ചാടി അവഹേളിക്കുന്നതു പ്രത്യക്ഷ താല്പര്യങ്ങള്കൊണ്ടാകാം. റിപ്പോര്‍ട്ടര്‍ ടി.വി അവതാരകന് ഡോ. അരുണ്‍ കുമാറിനെതിരെ ഓര്‍ത്തഡോക്സ് സഭയുടെ രൂക്ഷ വിമര്‍ശനം
ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവരാധികാരികളെ മാറ്റി നിയമിക്കണം - സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കിം
Pravasi
കൊല്ലം പ്രവാസി അസോസിയേഷൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടത്തി
Cinema
'സാഹസം' റിലീസിംഗ് തീയതി പുറത്തിറക്കി
ആളുകള്‍ക്ക് എന്റെ മുഖം മടുത്ത് തുടങ്ങുമ്പോള്‍ ബാഴ്സലോണയില്‍ ഊബര്‍ ഡ്രൈവറായി ജോലി ചെയ്യും: ഫഹദ് ഫാസില്‍
Current Politics
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
കേരളത്തിന്റെ തലസ്ഥാനം മുതല്‍ പുതുപ്പള്ളി വരെ റോഡ് കാണുവാന്‍ സാധിച്ചില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര വാഹനം ഓടിച്ച ഡ്രൈവര്‍ പറഞ്ഞത്. കുടുംബത്തെ വരെ അവഹേളിച്ചയാളുടെ മകന്റെ വഴിവിട്ട യാത്രകളുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാതെ മാന്യത കാണിച്ച തറവാടിത്തം മരണം വരെ അദ്ദേഹം മുറുകെപിടിച്ചു. ഉമ്മന്‍ ചാണ്ടിയായിരുന്നു ശരിയെന്ന് ഇപ്പോള്‍ നാടാകെ പറയുന്നു - ദാസനും വിജയനും
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ മുങ്ങുന്ന കപ്പലിനെ പൊക്കിയെടുക്കാൻ ഒരു 'ക്യാപ്റ്റനെ' അവതരിപ്പിച്ചതിനാണ് ഒരു മന്ത്രിസ്ഥാനം പണയം വെച്ചത് ! അതിപ്പോൾ പിണറായിക്ക് തന്നെ പൊന്നിൻ കുരിശ്ശായി മാറിയിട്ടുണ്ട് ! ഒരു 'വീണ' മന്ത്രിയും ഈ ഒരു വിഷയവും മാത്രം മതിയായിരുന്നു ഇടതന്മാര്ക്ക് ഒരു കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാൻ. പ്രതിപക്ഷത്തെ ക്യാപ്റ്റനും മേജറും ജാഗ്രതൈ ! - ദാസനും വിജയനും
കേരളത്തിലെ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ആദ്യം ചാനലുകള്‍ക്ക് മുന്നില്‍ ഇരിക്കുന്നത് നിര്‍ത്തിയിട്ട് ദിവസം ഒരു മണിക്കൂറെങ്കിലും സോഷ്യൽ മീഡിയയില്‍ ചിലവഴിക്കുക. ശശി തരൂര്‍ വിശ്വ പൗരനോ വിശ്വ ബ്രോക്കറോ എന്തുമാകട്ടെ, താങ്കളെ താങ്കളാക്കിയത് കോണ്‍ഗ്രസ് ആണെന്നത് മറന്നാല്‍ പിന്നെ താങ്കളും ടോം വടക്കനും തമ്മിലെന്ത് വ്യത്യാസം - ദാസനും വിജയനും
Sports
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആർ രോഹിത്
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ
കുട്ടി ക്രിക്കറ്റിലെ വലിയ താരങ്ങള്‍; കെ.സി.എല്ലിന്റെ ആവേശമാകാന്‍ കെ.ജെ. രാകേഷും അരുണ്‍ പൗലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങള്‍
കെസിഎല്ലിൽ കണ്ണൂരിൻ്റെ അഭിമാനമായി സൽമാൻ നിസാറും അക്ഷയ് ചന്ദ്രനും അടക്കമുള്ള താരങ്ങൾ
അഖില കേരള വടംവലി മത്സരവുമായി മാതൃഭൂമി ഡോട്ട് കോം. മത്സരം ആഗസ്റ്റ് 20-ന് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ
ജില്ലാ വാര്‍ത്തകള്‍
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കെട്ടിട നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും: മന്ത്രി ഡോ. ബിന്ദു
ഹൗസ് ബോട്ടുകൾക്കും മോട്ടോർ ബോട്ടുകൾക്കും നിയന്ത്രണം
തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന ആരംഭിച്ചു