ഇന്ത്യ ചെയ്യുന്നതെല്ലാം പാകിസ്ഥാനും ചെയ്യും! ഓപ്പറേഷന് സിന്ദൂരിനുശേഷം വിദേശ നേതാക്കളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യ ഏഴംഗ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ സമാന നീക്കവുമായി പാകിസ്ഥാനും. ബിലാവല്‍ ഭൂട്ടോ-സര്‍ദാരിയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാക് സംഘവും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു
ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ ചൈന പങ്കാളിയായിരുന്നില്ലെങ്കിലും ചൈനീസ് ആയുധങ്ങള്‍ യുദ്ധത്തില്‍ പങ്കാളിയായി. ഫ്രഞ്ച്, ഇസ്രായേല്‍, ടര്‍ക്കിഷ്, റഷ്യന്‍, പാകിസ്ഥാന് യുദ്ധ യന്ത്രങ്ങളും യുദ്ധപരീക്ഷണത്തിന് വിധേയമായി. കൊലയാളി ആയുധങ്ങളും യുദ്ധത്തില്‍ പരീക്ഷിച്ചു, കഴിഞ്ഞുപോയ ഇന്ത്യ-പാക് ചെറുയുദ്ധം ഭാവി യുദ്ധങ്ങളെ രൂപപ്പെടുത്തും
ന്യൂസ്
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Pravasi
എഫ് സി സി റിഫ പന്ത്രണ്ടാം വാർഷികവും ജേഴ്സി പ്രകാശനം നടത്തി
സെവൻ ആർട്സ് കൾച്ചറൽ ഫോറം 2025-26 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു
ബഹ്റൈനിൽ 33 വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകുന്ന പ്രവാസിക്ക് ബഹ്റൈൻ തിരൂർ കൂട്ടായ്മ ടിക്കറ്റ് നൽകി
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ല കമ്മിറ്റി ഫുട്ബോൾ ജേഴ്സി പ്രകാശനം ചെയ്തു
Cinema
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം 'നരിവേട്ട'; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
പ്രമുഖ യൂട്യൂബർമാരായ അൻഷിയും,പാണാലി ജുനൈസും പ്രധാന വേഷത്തിൽ. "ഡെയിഞ്ചറസ് വൈബ്" ചിത്രീകരണം പുരോഗമിക്കുന്നു
'നരിവേട്ട'യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ല- ടോവിനോ തോമസ്
എഴിൽ ചിത്രം ' ദേസിംഗ് രാജാ 2 ' - ൻ്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
Current Politics
ശശി തരൂരിലേയ്ക്ക് പാലമിട്ട് ബിജെപി. സിന്ദൂര്‍ നയതന്ത്ര ദൗത്യ സംഘത്തിനു പുറമെ വേറെയും ദൗത്യങ്ങള്‍ തരൂരിനെ തേടിയെത്തും. ലക്ഷ്യം തരൂരിനെ മുന്നില്‍ നിര്‍ത്തി കേരളം പിടിക്കുക. തരൂരിനെ നായകനാക്കിയുള്ള കര്‍മ്മപദ്ധതി രാജീവ് ചന്ദ്രശേഖറിന്റേത്. 2026 നായി, രാജീവ് ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ച കേരള പായ്ക്കേജില്‍ മുഖ്യ റോള്‍ തരൂരിന്. സാവകാശം തരൂരിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ 'പണി' തുടങ്ങി ബിജെപി
ഉന്നത വിദ്യാഭ്യാസത്തിൽ കേരളം നമ്പർ വൺ ആണെന്ന സർക്കാരിൻ്റെ അവകാശ വാദം വെറുതെ. 2025ലെ കേന്ദ്ര നീതി ആയോഗ് റിപ്പോർട്ടിലെ കണക്കുകൾ പുറത്ത്. കേരളം തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥനങ്ങളെക്കാൾ പിന്നിൽ. ഇന്ത്യയിലെ ഏറ്റവും മികച്ച നൂറ് സർവ്വകലാശാലകളിൽ കേരളത്തിൽ വെറും നാല് ശതമാനം മാത്രം. സർക്കാരിൻ്റെ വാദം പൊളിച്ച് കേന്ദ്രം
Editorial
വര്‍ഷങ്ങളായി തീവ്രവാദത്തിന്റെ കടുത്ത ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ദേശസുരക്ഷയെ സാരമായി തകര്‍ക്കുന്ന ഭീകര ശക്തികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നത് മാത്രമല്ല, നിര്‍ണായകമായ നടപടി സ്വീകരിക്കലാണ് ആധുനിക ഇന്ത്യയുടെ പുതിയ മുഖം എന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും തെളിയിച്ചിരിക്കുന്നു- മുഖപ്രസംഗം
അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള ഭീകരതയ്ക്ക് ഏറ്റവും ശക്തമായ മറുമരുന്ന് ഭാരതീയരുടെ ഐക്യമാണ്. ഒരുകാലത്ത് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയവര്‍ ഇപ്പോള്‍ അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുകയാണ്. പാക്കിസ്ഥാന്റെ ഈ കള്ളക്കളി കാലഹരണപ്പെട്ടതാണ്. അതിന് മറുമരുന്ന് ഇന്ത്യന്‍ സൈന്യം നല്‍കും - അവര്‍ക്ക് ആത്മവിശ്വാസം പകരേണ്ട സമയമാണിത് - മുഖപ്രസംഗം
സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന് നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍
Column
യുദ്ധത്തെ പ്രണയിക്കുന്ന രാജ്യമല്ല ഇന്ത്യ. പക്ഷേ ഇങ്ങോട്ട് കയറി ആരെങ്കിലും ഒന്ന് ചൊറിഞ്ഞാല്‍ അങ്ങോട്ടുകയറി നന്നായി പണികൊടുക്കും. അമേരിക്കയോട് ഉള്‍പ്പെടെ നിവര്‍ന്നു നിന്ന് എന്തും പറയാന്‍ ശേഷിയുള്ള സൈനിക ശക്തി പണ്ടേ തെളിയിക്കപ്പെട്ടതാണ്. 'ഓപ്പറേഷന് സിന്ദൂര്‍' തകര്‍ത്തു തിമിര്‍ത്തു ! ലോകം നമുക്കൊപ്പം. ഇത് താങ്ങാനുള്ള ശേഷിയില്ലാത്ത പാക് അടിയറവ് പറയുന്നതാണ് നല്ലത് - ദാസനും വിജയനും
കെ സുധാകരന് അദ്ദേഹം കെപിസിസി പ്രസിഡന്റാണ് എന്ന് തിരിച്ചറിയാന്‍ വൈകിപ്പോയി. ഇപ്പോള്‍ അദ്ദേഹം അതറിഞ്ഞു. പക്ഷേ, ഇനി കാര്യമില്ല. ഈ പാര്‍ട്ടിയെ പുറത്തുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും കൊത്തിപ്പറിക്കാന്‍ ഇട നല്‍കാതെ ആരാണ് ഇനി പാര്‍ട്ടിയെ നയിക്കുക എന്നു പറയാന്‍ ഹൈക്കമാന്റ് തയ്യാറാകണം. അത് ഫോട്ടോ കണ്ടാല്‍ നാട്ടുകാര്‍ തിരിച്ചറിയുന്ന ആളാകണം എന്നേയുള്ളു - ദാസനും വിജയനും
കെ മുരളീധരനും ചെന്നിത്തലയ്ക്കും ശേഷം ഒരു നല്ല കെപിസിസി അധ്യക്ഷനെ വയ്ക്കാന്‍ ഹൈക്കമാന്റിന് കഴിഞ്ഞിട്ടില്ല. ആരെങ്കിലും പറയുന്നത് കേട്ട് എവിടുന്നെങ്കിലും ഒരാളെ നിയമിച്ചാല്‍ അത് പിണറായി -3 നുവേണ്ടിയുള്ള പ്രസിഡന്റാകും. മുല്ലപ്പള്ളിയേയും സുധീരനേയും നിയമിച്ച തെറ്റ് ഇനിയും ആവര്‍ത്തിക്കരുത്. ജനം 100 സീറ്റ് നല്കാന് തയ്യാറാണ്. പക്ഷേ തോറ്റേ അടങ്ങൂ എന്ന വാശി ഹൈക്കമാന്റിനുണ്ടാകരുതേ - ദാസനും വിജയനും
Sports
എട്ടാമത് ഓപ്പണ്‍ റാങ്കിംഗ് സ്പീഡ് സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്; രണ്ടാം ദിനവും തമിഴ്നാട് മുന്നില്‍, കേരളം രണ്ടാം സ്ഥാനത്ത്
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് കിരീടം ക്യുബര്‍സ്റ്റിന്; വനിതാ ടൂര്‍ണമെന്റില്‍ ഇന്‍ഫോസിസ് ജേതാക്കള്‍
കെസിഎ - എൻ.എസ്.കെ ടി20 ചാമ്പ്യൻഷിപ്പിന് തുടക്കമായി, ആദ്യ ദിവസം ആലപ്പുഴയ്ക്കും തൃശൂരിനും വിജയം
ഫോബ്സിന്റെ ഈ വർഷത്തെ ഏറ്റവും വരുമാനം നേടിയ കായികതാരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമത്
ജില്ലാ വാര്‍ത്തകള്‍
527 കിലോ സർക്കാർ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി
പ്രഭാപഥം 2025 ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു
Health
ഉപ്പ് ഓവർ വേണ്ട, അതിന് നിങ്ങളുടെ ജീവനെടുക്കാനുള്ള ശക്തിയുണ്ട്; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
ഈ വിഷുവിന് തിളങ്ങാം: വിഷു മുടി സംരക്ഷണവും സ്റ്റൈലിങ്ങും എങ്ങനെ - ഹെയർ സ്റ്റൈലിസ്റ് വിശദീകരിക്കുന്നു
Business
പുതിയ നിക്ഷേപകര്‍ക്കായി അഞ്ചു പദ്ധതികള്‍ പുനരവതരിപ്പിച്ച് എല്‍ഐസി മ്യൂച്വല്‍ ഫണ്ട്
സൈബര്‍തട്ടിപ്പ് ബോധവത്കരണവുമായി ഫെഡറല്‍ബാങ്ക് 'ട്വൈസ് ഈസ് വൈസ് ' റോഡ് ഷോ